ആം ​ആ​ദ്മി പാ​ർ​ട്ടി മ​ണ്ഡ​ലം ക​മ്മ​റ്റി
Sunday, November 17, 2019 11:11 PM IST
ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തി​നു ശ്വാ​ശ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു അ​ധി​കൃ​ത​ർ​ക്കു നി​വേ​ദ​നം ന​ൽ​കാ​നും ന​ട​പ​ടി​യി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഓ​ഫീ​സു​ക​ൾ​ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം​ന​ട​ത്താ​നും എ.​വി.​എം.​ഷാ​ഫി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി കോ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യി സ​ണ്ണി ക​ട്ടി​പ്പാ​റ (സം​സ്ഥാ​ന പ്ര​തി​നി​ധി )ജോ​ർ​ജ് തോ​മ​സ് (ക​ണ്‍​വീ​ന​ർ) അ​ബ്ദു​റ​ഹ്മാ​ൻ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി)​വി. റി​യാ​സ് (ട്ര​ഷ​റ​ർ )എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

സാ​ങ്കേ​തി​ക അ​നു​മ​തി

മ​ല​ന്പു​ഴ: ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ലെ പ​ഠ​ന​സം​വി​ധാ​നം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് കി​ഫ്ബി​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു.