ഇ​ന്ദി​രാ​ജി ജന്മദി​നം
Tuesday, November 19, 2019 11:32 PM IST
പാ​ല​ക്കാ​ട്: ഇ​ന്ദി​രാ​ജി​യു​ടെ ജ·​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ത്തി​യ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ​യോ​ഗ​വും മു​ൻ എം​പി വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ എ.​രാ​മ​സ്വാ​മി, ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ വി.​രാ​മ​ച​ന്ദ്ര​ൻ, സി.​ബാ​ല​ൻ, എ.​രാ​മ​ദാ​സ്, കെ.​ഭ​വ​ദാ​സ്, രാ​ജേ​ശ്വ​രി ജ​യ​പ്ര​കാ​ശ്, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​എ​ച്ച്.​മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.