കൂ​ട്ട​യോ​ട്ടം ഇ​ന്ന്
Tuesday, November 19, 2019 11:32 PM IST
പാ​ല​ക്കാ​ട്: യു​എ​ൻ​സി​ആ​ർ​സി​യു​ടെ 30-ാം വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന് പാ​ല​ക്കാ​ട് ചൈ​ൽ​ഡ് ലൈ​ൻ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ഇ​ന്ദി​രാ​ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​ൽ​നി​ന്നു കൂ​ട്ട​യോ​ട്ടം (റ​ണ്‍ ഫോ​ർ സേ​ഫ് ചൈ​ൽ​ഡ് ഹു​ഡ്) സം​ഘ​ടി​പ്പി​ക്കും.
രാ​പ്പാ​ടി ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​നു സ​മാ​പ​ന​യോ​ഗം ന​ട​ക്കും.