ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി
Saturday, December 7, 2019 11:23 PM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​സ​ർ​ച്ച് മെ​ത്ത​ഡോ​ള​ജി ആ​ൻ​ഡ് എ​സ്പി​എ​സ്എ​സ് എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. ശി​ല്പ​ശാ​ല ആ​ലു​വ യു​സി കോ​ള​ജ് ഗ​ണി​ത​വി​ഭാ​ഗം അ​സോ​സി​യേ​റ്റ് പ്ര​ഫ. ഡോ. ​ഇ.​എ​സ്.​ജീ​വാ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ പ്ര​സം​ഗി​ച്ചു. സൈ​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ജി​ത്ത് ജോ​ർ​ജ് സ്വാ​ഗ​ത​വും എം.​അ​മൃ​ത ന​ന്ദി​യും പ​റ​ഞ്ഞു.ഡോ. ​ജീ​വാ​ന​ന്ദ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഗ​വേ​ഷ​ണ വി​ഷ​യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും ഗ​വേ​ഷ​ണ പ്ര​ക്രി​യ​ക​ളെ​ക്കു​റി​ച്ചും സെ​മി​നാ​ർ ന​ട​ത്തി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.