ശീ​വേ​ലി​പു​ര​യു​ടെ സ​മ​ർ​പ്പ​ണം ഇ​ന്ന്
Saturday, December 7, 2019 11:25 PM IST
വ​ട​ക്ക​ഞ്ചേ​രി: മൂ​ല​ങ്കോ​ട് ശ്രീ​കു​റും​ബ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ ശീ​വേ​ലി പു​ര​യു​ടെ സ​മ​ർ​പ്പ​ണം ഇ​ന്നു​മു​ത​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 6.30ന് ​ശു​ദ്ധി. നാ​ളെ രാ​വി​ലെ ആ​റു​മു​ത​ൽ പ​ത്തു​വ​രെ ച​തുഃ​ശു​ദ്ധി, ധാ​ര, പ​ഞ്ച​കം, പ​ഞ്ച​ഗ​വ്യം എ​ന്നീ ക​ല​ശ​പൂ​ജ​ക​ളും അ​ഭി​ഷേ​ക​വും ന​ട​ക്കും.

10ന് ​രാ​വി​ലെ അ​ഞ്ചു​മു​ത​ൽ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ക​ല​ശ​ത്തി​ങ്ക​പൂ​ജ, ശീ​വേ​ലി​പു​ര​യു​ടെ മു​ക​ളി​ലു​ള്ള താ​ഴി​ക​ക്കു​ട​ത്തി​ന് ക​ല​ശാ​ഭി​ഷേ​കം, ഉ​ച്ച​പൂ​ജ, ശ്രീ​ഭൂ​ത​ബ​ലി എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.