റോ​ഡ് ഉ​ദ്ഘാ​ട​നം ചെയ്തു
Saturday, December 7, 2019 11:25 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​സ​ഭ​യി​ലെ ഇ​രു​പ​ത്തൊ​ന്നാം വാ​ർ​ഡ് നാ​ര​ങ്ങ​പെ​റ്റ​യി​ലെ നാ​യാ​ടി​ക്കു​ന്ന്-​മു​ക്ക​ണം-​നെ​ച്ചു​ള്ളി​പ്പ​ടി റോ​ഡ് ഉ​ദ്ഘാ​ട​നം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മ​ൻ​സൂ​ർ നി​ർ​വ​ഹി​ച്ചു. 2019-20 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലെ അ​ഞ്ചു​ല​ക്ഷം രൂ​പ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.