ആ​യ​ക്കാ​ട് സ്കൂ​ളി​ൽ സു​ര​ക്ഷാ ക്ലാ​സ്
Tuesday, December 10, 2019 12:52 AM IST
വ​ട​ക്ക​ഞ്ചേ​രി: ആ​യ​ക്കാ​ട് സി​എ എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ്കൂ​ൾ സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ്സ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​ര​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​മെ​ന്പ​ർ ജോ​ഷി ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ​പി എ.​ബ​ഷീ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ.​മ​ണി​കണ്ഠ​ൻ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​സു​നി​ത, വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ വി.​ഷാ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് ടി.​എ​ൻ.​ഇ​ന്ദി​ര സ്വാ​ഗ​ത​വും എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ ബി.​സു​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.