പു​ന​ർ​നി​ർ​മി​ച്ച പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, December 10, 2019 11:33 PM IST
മു​ത​ല​മ​ട: പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ മീ​ങ്ക​ര-​പ​ള്ളം പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ന്നു​മാ​സം​മു​ന്പാ​ണ് പാ​ലം പൊ​ളി​ച്ച് നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. കാ​ന്പ്ര​ത്ത്ച​ള്ള-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ പ​ത്തോ​ളം സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു പു​റ​മേ സ്കൂ​ൾ ബ​സ് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് പു​തി​യ​പാ​ലം വീ​തി​കൂ​ട്ടി നി​ർ​മാ​ണം ന​ട​ത്തി​യ​ത്.

ഗോ​വി​ന്ദാ​പു​രം, എം.​പു​ത്തൂ​ർ, വ​ലി​യ​ച​ള്ള, ചെ​മ്മ​ണാം​പ​തി, നീ​ളി​പ്പാ​റ, ഇ​ടു​ക്ക​പ്പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ, താ​ലൂ​ക്ക് ആ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത് പ​ള​ളം പാ​ത​വ​ഴി​യാ​ണ്.
ന​ന്ദി​യോ​ട്, ഹൈ​സ്കൂ​ൾ, വ​ണ്ടി​ത്താ​വ​ളം, മു​ത​ല​മ​ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലേ​ക്ക് നൂ​റു​ക്ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ൾ പോ​കു​ന്ന​തും ഈ ​പാ​ത​വ​ഴി​യാ​ണ്. അ​ന്പ​തു​വ​ർ​ഷം​മു​ന്പ് നി​ർ​മി​ച്ച വീ​തി​കു​റ​ഞ്ഞ പാ​ലം ബ​ല​ക്ഷ​യ​ത്താ​ൽ ബ​ണ്ടു​ത​ക​ർ​ന്ന് ക​നാ​ൽ​വെ​ള്ളം ചോ​ർ​ന്ന് ഒ​ഴു​കി റോ​ഡ് ന​ശി​ച്ചി​രു​ന്നു. നാ​ട്ടു​കാ​രു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ് പാ​ലം പു​ന​ർ​നി​ർ​മാ​ണ​ത്തി​ലൂ​ടെ യാ​ഥാ​ർ​ഥ്യ​മാ​യ​ത്.