തെ​ര​ഞ്ഞെ​ടു​പ്പു യോ​ഗം ന​ട​ത്തി
Tuesday, December 10, 2019 11:33 PM IST
വ​ട​ക്ക​ഞ്ചേ​രി: മാ​തൃ​വേ​ദി വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​താ ഫൊ​റോ​നാ​ക​മ്മി​റ്റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ന​ട​ന്നു. ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ഷി പു​ത്ത​ൻ​പു​ര​യ്ക്ക​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്.

ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ളാ​യി സോ​ളി തോ​മ​സ് വ​ട​ക്ക​ഞ്ചേ​രി- പ്ര​സി​ഡ​ന്‍റ്, സെ​ലീ​ൻ വ​ർ​ഗീ​സ് രാ​ജ​ഗി​രി- വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷാ​ന്‍റി ജോ​ഫ് വാ​ൽ​ക്കു​ള​ന്പ്- സെ​ക്ര​ട്ട​റി, സ്മി​ത ജി​ബി സ്നേ​ഹ​ഗി​രി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഷി​നി രാ​ജു ക​ണ്ണ​ന്പ്ര- ട്ര​ഷ​റ​ർ.