നന്മയു​ടെ ന​ക്ഷ​ത്ര​ങ്ങ​ൾ ഒ​രു​ക്കി ചാ​വ​റ വി​ദ്യാ​ഭ​വ​ൻ ക്രി​സ്മ​സ് ആ​ഘോ​ഷം
Tuesday, December 10, 2019 11:37 PM IST
കോ​യ​ന്പ​ത്തൂ​ർ: സോ​മ​യം​പാ​ള​യം ചാ​വ​റ വി​ദ്യാ​ഭ​വ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി. സ്കൂ​ളി​നു സ​മീ​പ​ത്തു​ള്ള ഇ​രു​ന്നൂ​റോ​ളം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​രെ അ​തി​ഥി​ക​ളാ​യി ക്ഷ​ണി​ച്ചാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി. കോ​യ​ന്പ​ത്തൂ​ർ സി​റ്റി ചീ​ഫ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഓ​ഫീ​സ​ർ ഗീ​ത ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കി.

പ​ഠ​ന​ത്തി​നൊ​പ്പും കു​ട്ടി​ക​ളി​ൽ പാ​ര​സ്പ​ര്യ​ത്തി​ന്‍റെ പാ​ഠ​ങ്ങ​ൾ വി​ത​യ്ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​വ​ത​ല​മു​റ​യി​ൽ സാ​മൂ​ഹ്യാ​വ​ബോ​ധം വ​ള​ർ​ത്തു​മെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ അ​വ​ർ പ​റ​ഞ്ഞു.

ക​രി​ന്പ ത്രി​ത്വാ​ശ്ര​മം അ​ഗ​തി​മ​ന്ദി​രം ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ പാ​റ​യി​ൽ സി​എം​ഐ​യ്ക്ക് സ്കൂ​ൾ സോ​ഷ്യ​ൽ ക്ല​ബ് മി​നി​സ്റ്റ​ർ കെ​ട്സി​യ​ൽ ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന ചാ​വ​റ സോ​ഷ്യ​ൽ ഐ​സ് എ​ന്ന പ​രി​പാ​ടി​യോ​ടു സ​ഹ​ക​രി​ച്ച മാ​താ​പി​താ​ക്ക​ൾ​ക്കും സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ആ​ൻ​സ​ണ്‍ പാ​ണേ​ങ്ങാ​ട​ൻ ന​ന്ദി​പ​റ​ഞ്ഞു. സ്കൂ​ൾ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​ഡേ​വീ​സ് ത​ട്ടി​ൽ, ബ​ർ​സാ​ർ ഫാ. ​സ​ഹേ​ഷ് മ​ഠ​ത്തി​ൽ എ​ന്നി​വ​ർ ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ത്തി​യ കാ​യി​ക​മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ല്കി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ണ്‍ സി​ങ്ക​രാ​യ​ർ സാ​മൂ​ഹ്യ​സം​രം​ഭ​ത്തി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക ന​ല്കി​യ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ളെ​യും അ​നു​മോ​ദി​ച്ച് മൊ​മെ​ന്േ‍​റാ ന​ല്കി. അ​തി​ഥി​ക​ളാ​യെ​ത്തി​യ സ്കൂ​ളി​നു ചു​റ്റു​മു​ള്ള ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് ക്രി​സ്മ​സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.