മ​ത്സ്യ​ക​ർ​ഷ​ക മി​ത്രം പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Tuesday, December 10, 2019 11:37 PM IST
പാ​ല​ക്കാ​ട്: മ​ത്സ്യ​ക​ർ​ഷ​ക മി​ത്രം പ​ദ്ധ​തി​യി​ലേ​ക്ക് മ​ത്സ്യ​കൃ​ഷി മേ​ഖ​ല​യി​ൽ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ സ​ന്ന​ദ്ധ​സേ​വ​ന ത​ത്പ​ര​രാ​യ പു​രു​ഷന്മാർ​ക്ക് അ​പേ​ക്ഷി​ക്കാം. ആ​ല​ത്തൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, ചു​ള്ളി​യാ​ർ മ​ത്സ്യ​ഭ​വ​ൻ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ൾ അ​ത​ത് യൂ​ണി​റ്റു​ക​ളി​ൽ 16ന​കം ന​ല്ക​ണ​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0491281 6061.