ജ​ന​രോ​ക്ഷം പ​രി​പാ​ടി
Tuesday, December 10, 2019 11:37 PM IST
പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി ന​ട​ത്തി​യ ജ​ന​രോ​ഷം പ​രി​പാ​ടി ജി​ല്ലാ മു​സ്ലിം​ലീ​ഗ് ജി​ല്ലാ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​മീ​ദ് ഉ​ദ്്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് നി​സാ​ർ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ യൂ​ത്ത് ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് സെ​യ്ത് മീ​രാ​ൻ ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം മു​സ്ലിം​ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്എം നാ​സ​ർ, മു​നി​സി​പ്പ​ൽ മു​സ്ലീം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എം.​കാ​ജാ ഹു​സൈ​ൻ, ഹം​സ​നു​പ്പ ക​ള്ളി​ക്കാ​ട്, ടി.​എ​ച്ച്.​ഇ​ക്ബാ​ൽ, സെ​യ്ത​ല​വി പൂ​ള​ക്കാ​ട്, ന​സീ​ർ തൊ​ട്ടി​യാ​ൻ, ഇ​മ്രാ​ൻ​ഖാ​ൻ, മ​ൻ​സൂ​ർ ജൈ​നി​മേ​ട്, അ​യൂ​ബ് ക​ള്ളി​ക്കാ​ട്, എം.​മു​ബീ​ർ, എം.​എ.​ഫി​റോ​സ്, അ​ഷ​റ​ഫ് ക​ള്ളി​ക്കാ​ട്, ബ​ഷീ​ർ ഒ​ല​വ​ക്കോ​ട്, ഹ​ക്കീം ക​ള്ളി​ക്കാ​ട്, അ​നീ​സ് ജൈ​നി​മേ​ട്, ഹ​ക്കീം ഒ​ല​വ​ക്കോ​ട്, എ​ച്ച്.​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.