കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ച്ചു
Friday, December 13, 2019 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ട്ടാ​ന​ക്കൂ​ട്ടം കാ​ർ​ഷി​ക​വി​ള​ക​ൾ ന​ശി​പ്പി​ച്ചു. തൊ​ണ്ടാ​മു​ത്തൂ​ർ ദേ​വ​രാ​യ​പു​രം സോ​മ​സു​ന്ദ​രം, ലോ​ക​നാ​ഥ​ൻ എ​ന്നീ ക​ർ​ഷ​ക​രു​ടെ തോ​ട്ട​ങ്ങ​ളി​ലെ വി​ള​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. അ​ർ​ധ​രാ​ത്രി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു പ്ര​വേ​ശി​ച്ച കാ​ട്ടാ​ന​ക​ൾ തോ​ട്ട​ത്തി​ൽ കൃ​ഷി​ചെ​യ്തി​രു​ന്ന വാ​ഴ, തെ​ങ്ങ്, മാ​വ്, സ​പ്പോ​ട്ട തു​ട​ങ്ങി​യ വി​ള​ക​ൾ ച​വി​ട്ടി​മെ​തി​ച്ചും തി​ന്നും ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി. കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക്കാ​ട്ടാ​ന​ക​ൾ അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​ത് ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.