സം​ഘാ​ട​ക​സ​മി​തി
Friday, December 13, 2019 12:23 AM IST
പാലക്കാട്: സം​സ്ഥാ​ന ക​ലാ​കാ​യി​ക​ശാ​സ്ത്ര മേ​ള​ക​ളി​ൽ ഒ​ന്നാ​മ​തെ​ത്തി ഹാ​ട്രി​ക് വി​ജ​യം കൈ​വ​രി​ച്ച ജി​ല്ല​യി​ലെ വി​ജ​യി​ക​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ക്കു​ന്നു .
ജ​നു​വ​രി ഏ​ഴി​ന് വൈ​കി​ട്ട് മൂ​ന്നി​ന് ചെ​റി​യ കോ​ട്ട​മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ന്ത്രി എ. ​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.