ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി
Friday, December 13, 2019 12:24 AM IST
മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ് വി​ഭാ​ഗം എ​ത്തി​ക്ക​ൽ ഹാ​ക്കിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ശി​ല്പ​ശാ​ല ന​ട​ത്തി. കോ​ഴി​ക്കോ​ട് റെ​ഡ് ടീം ​അ​ക്കാ​ദ​മി അ​പ്ലി​ക്കേ​ഷ​ൻ സെ​ക്യൂ​രി​റ്റി എ​ൻ​ജി​നീ​യ​ർ മി​ഷാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ലാ​ലു ഓ​ലി​ക്ക​ൽ പ്ര​സം​ഗി​ച്ചു.ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം മേ​ധാ​വി മീ​ന ജോ​സ് കൊ​ന്പ​ൻ സ്വാ​ഗ​ത​വും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. കെ.​ര​ശ്മി ന​ന്ദി​യും പ​റ​ഞ്ഞു.റെ​ഡ് ടീം ​അ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് അ​സ്ഹ​ർ, അ​ജ​ൽ, എ​സ്.​ആ​ർ.​അ​തു​ൽ, പി.​സ​ഫ് വാ​ൻ എ​ന്നി​വ​ർ ശി​ല്പ​ശാ​ല ന​യി​ച്ചു.