ന​ട​പ​ടി ഉൗ​ർ​ജി​ത​മാ​ക്കും
Tuesday, January 14, 2020 11:10 PM IST
പാ​ല​ക്കാ​ട്: ജി​ല്ലാ വി​ജി​ല​ൻ​സ് ക​മ്മി​റ്റി ത്രൈ​മാ​സ യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്ക​പ്പെ​ട്ട പ​രാ​തി​ക​ളിൽ ന​ട​പ​ടി​ക​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​ൻ തീ​രു​മാ​നം.
ക​ഴി​ഞ്ഞ യോ​ഗ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി സ​ർ​ക്കാ​ർ ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​യേ​റി​യ​ത് സം​ബ​ന്ധി​ച്ചു വ​ന്ന നാ​ലു പ​രാ​തി​ക​ളിേ·​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി എ​ഡി​എം ടി.​വി​ജ​യ​ൻ അ​റി​യി​ച്ചു.
റ​വ​ന്യൂ വി​ഭാ​ഗം, ജി​ല്ലാ ആ​ശു​പ​ത്രി, പ​ഞ്ചാ​യ​ത്ത്, ബാ​ങ്ക് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ന്പ​തു പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കൈ​മാ​റി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ എ​ഡി എം ​ടി.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​നാ​യി.
പാ​ല​ക്കാ​ട് വി​എ​സി​ബി യൂ​ണി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ ശ​ശി​ധ​ര​ൻ, വി​ജി​ല​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ, ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.