ഗ്രാ​മീ​ണ റോ​ഡ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, January 14, 2020 11:12 PM IST
ത​ച്ച​ന്പാ​റ: റ​വ​ന്യൂ​വ​കു​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ലെ കെ​ജി​എം ഓ​ഡി​റ്റോ​റി​യം ഭാ​ഗം റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഭി​ന്ന​ശേ​ഷി സ​ഹോ​ദ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് ഷി​ബി​ലി, മു​ഹ​മ്മ​ദ് റാ​ഷി​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ്മെ​ന്പ​ർ ജോ​ർ​ജ് ത​ച്ച​ന്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ​ന്യൂ​വ​കു​പ്പി​ൽ​നി​ന്നും കി​ട്ടി​യ അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മാ​ണം ന​ട​ത്തി​യ കോ​ണ്‍​ക്രീ​റ്റ് റോ​ഡാ​ണി​ത്. സ​മൂ​ഹ​ത്തി​നു​കൂ​ടി ക​രു​ത​ലാ​യി ജ​ന​പ്ര​തി​നി​ധി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം വാ​ർ​ഡി​ലെ താ​മ​സ​ക്കാ​രാ​യ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളെ ഏ​ല്പി​ക്കു​ക​യാ​യി​രു​ന്നു. കൂ​ട്ടാ​യി അ​മ്മ​മാ​രും. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ഗ്രാ​മ​സ​ഭ​യും ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ജ​ന സു​ര​ക്ഷാ ക്ലാ​സും ന​ട​ത്തി. ജ​ന​മൈ​ത്രി ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ബി​ബീ​ഷ്, പു​ഷ്പ​ദാ​സ്, സി​സ്റ്റ​ർ ലി​ജി, ജെ​സി ടോ​മി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.