യു​വാ​വ് തൂ​ങ്ങി​മ​രി​ച്ചു
Friday, January 24, 2020 12:08 AM IST
പു​തു​ന​ഗ​രം: ന​വ​ക്കോ​ട്ടി​ൽ യു​വാ​വ് വീ​ടിന​ക​ത്തു തു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ല്ല​ശന രാ​ജ​ന്‍റെ മ​ക​ൻ രാ​ജേ​ഷ് (21) ആ​ണ് ന​വ​ക്കോ​ട്ടി​ലു​ള്ള മു​ത്ത​ച്ഛ​ന്‍റെ​വീ​ട്ടി​ൽ തൂ​ങ്ങി മ​ര​ണ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​ണ് സം​ഭ​വം. പു​തു​ന​ഗ​രം പോ​ലീ​സി​ന്‍റെ ഇ​ൻ​ക്വ​സ്റ്റി​നു ശേ​ഷം പോ​സ്റ്റുമോ​ർ​ട്ടം ന​ട​ത്തി.