പൊ​ള്ള​ലേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു
Saturday, January 25, 2020 2:36 AM IST
നെന്മാ​റ: ചാ​ത്ത​മം​ഗ​ല​ത്ത് വീ​ട്ട​മ്മ പൊ​ള്ള​ലേ​റ്റ് മ​രി​ച്ചു. ചാ​ത്ത​മം​ഗ​ലം പു​ത്ത​ൻ​തോ​ട്ടം ബാ​ല​ന്‍റെ ഭാ​ര്യ സു​മ​തി(45) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​നു​ള്ളി​ൽ ദേ​ഹ​ത്ത് സ്വ​യം മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് പൊ​ള്ള​ലേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. മ​ക്ക​ൾ: സി​ബി​ല, സ​ബി​ത.