കാ​ര​മ​ട ഗു​ഡ് ഷെ​പ്പേ​ർ​ഡ് പ​ള്ളി തി​രു​നാ​ൾ ഇ​ന്ന്
Saturday, January 25, 2020 11:30 PM IST
കോ​യ​ന്പ​ത്തൂ​ർ: കാ​ര​മ​ട ഗു​ഡ് ഷെ​പ്പേ​ർ​ഡ് പ​ള്ളി​യി​ൽ ന​ല്ലി​ട​യ​ൻ ഈ​ശോ​യു​ടെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്ന്. ഉ​ച്ച​ക​ഴി​ഞ്ഞ് 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് മേ​ട്ടു​പ്പാ​ള​യം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​വി​കാ​രി ഫാ.​നോ​ബി​ൾ പ​ന്ത​ലാ​ടി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

സാ​ന്തോം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, ജീ​വ​ൻ​ജ്യോ​തി സെ​ൻ​റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ കു​ന്ന​ത്തു​പ​റ​ന്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 6.30ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദം, ക​രി​മ​രു​ന്ന് ക​ലാ​പ്ര​ക​ട​ന​ത്തോ​ടെ തി​രു​നാ​ളി​നു സ​മാ​പ​ന​മാ​കും.

തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​സി​ജു പു​ത്ത​ൻ​പു​ര​യി​ൽ, കൈ​ക്കാ​ര·ാ​രാ​യ ബാ​ബു ചെ​രു​വി​ള, സി​ജോ കാ​ട്ടു​പ​റ​ന്പി​ൽ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ലാ​ണ് തി​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.