യാ​ത്ര​യ​യ​പ്പ് ന​ല്​കി
Saturday, January 25, 2020 11:36 PM IST
മ​ണ്ണാ​ർ​ക്കാ​ട്: സ​ബ് ജി​ല്ല​യി​ൽ സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​റ​ബി അ​ധ്യാ​പ​ക​ർ​ക്ക് കേ​ര​ള അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ യാ​ത്ര​യ​യ​പ്പ് ന​ല്കി. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.സെ​ക​ട്ട​റി കെ.​അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം എ​ഐം​ഇ ഷ​റ​ഫു​ദീ​ൻ, വി​ദ്യാ​ഭ്യാ​സ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​സൈ​നാ​ർ, സ്റ്റേ​റ്റ് കൗ​ണ്‍​സി​ല​ർ ഹം​സ അ​ൻ​സാ​രി, ക​രീം മു​ട്ടു​പാ​റ, എം ​മു​ഹ​മ്മ​ദാ​ലി, നൗ​ഷാ​ദ് അ​ലി, മു​നീ​ർ താ​ളി​യി​ൽ, ഷാ​ന​വാ​സ് അ​ല​ന​ല്ലൂ​ർ, ഇ​ഖ്ബാ​ൽ അ​രി​യൂ​ർ, വി​ര​മി​ക്കു​ന്ന പി.​കു​ഞ്ഞ​ല​വി, വി. ​മു​ഹ​മ്മ​ദ്, കെ.​അ​ലി, പി.​പി, അ​ബ്ദു​ള്ള, സെ​യ്ത​ല​വി, അ​സ്ലം കി​ളി​രാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.