കു​പ്ര​ചാ​ര​ണം ജ​നം ത​ള്ളും: എം​എ​ൽ​എ
Saturday, January 25, 2020 11:36 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കു​മ​രം​പു​ത്തു​ർ പ​ഞ്ചാ​യ​ത്തി​ലെ പ​യ്യ​നെ​ടം-​മൈ​ലാം​പാ​ടം റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം ന​ട​ത്തു​ന്ന നു​ണ​പ്ര​ചാ​ര​ണ​വും ഇ​ര​ട്ട​ത്താ​പ്പും കു​മ​രം​പു​ത്തൂ​രി​ലെ ജ​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​മെ​ന്ന് എ​ൻ.​ഷം​സു​ദീ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. വി​ക​സ​ന​പ​ദ്ധ​തി കൊ​ണ്ടു​വ​രു​ന്പോ​ൾ സ​ഹ​ക​ര​ണം ഇ​ല്ലെ​ങ്കി​ലും ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന പ്ര​വ​ണ​ത ഇ​നി​യെ​ങ്കി​ലും അ​വ​സാ​നി​പ്പി​ക്കി​ണം. ഭ​രി​ക്കു​ന്ന​ത് സി​പി​എ​മ്മാ​ണ്.

സ​മ​രം ചെ​യ്യു​ന്ന​തും അ​വ​രാ​ണ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.യു​ഡി​എ​ഫ് വെ​ള്ള​പ്പാ​ട​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. പ​ഞ്ചാ​യ​ത്ത്.യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദാ​ലി ആ​ൻ​സാ​രി അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സൂ​ര്യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​ഹം​സ, മു​സ്ത​ഫ വ​റോ​ട​ൻ, വെ​ള്ള​പ്പാ​ടം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ക​ണ്ണ​ൻ, ക​റു​ക്കി​ൽ മു​ഹ​മ്മ​ദ​ലി, അ​ൻ​വ​ർ ആ​ന്പാ​ട​ത്ത്, തോ​മ​സ്, വൈ​ശ്യ​ൻ മു​ഹ​മ്മ​ദ്, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ശ​ശി​ധ​ര​ൻ, ബേ​ബി​രാ​ജ്, അ​ബു വ​റോ​ട​ൻ, കെ.​പി.​സു​ലൈ​മാ​ൻ, മോ​ഹ​ന​ൻ പ്ര​സം​ഗി​ച്ചു.