ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ ഭ​ര​ണ​ഘ​ട​ന ആ​മു​ഖം വാ​യി​ച്ചു
Monday, January 27, 2020 11:11 PM IST
അ​ഗ​ളി: സം​സ്ഥാ​ന സാ​ക്ഷ​ര​താ​മി​ഷ​ൻ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ജ​നു​വ​രി 30 വ​രെ ന​ട​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന സാ​ക്ഷ​ര​താ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ലെ എ​ല്ലാ ആ​ദി​വാ​സി ഉൗ​രി​ലും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ചു. സ​ന്പൂ​ർ​ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ​പ​ദ്ധ​തി​യു​ടെ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ ജ​ന​പ്ര​തി​നി​ധി​ക​ൾ ട്രൈ​ബ​ൽ പ്ര​മോ​ട്ട​ർ​മാ​ർ കു​ടും​ബ​ശ്രീ ആ​നി​മേ​റ്റ​ർ​മാ​ർ, ഉൗ​രു​മൂ​പ്പ​ൻ തൊ​ഴി​ലു​റ​പ്പ് മേ​റ്റ് മാ​ർ അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. അ​ഗ​ളി​യി​ൽ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് ശ്രീ​ല​ക്ഷ്മി ശ്രീ​കു​മാ​റും പു​തൂ​രി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​റും പാ​ലൂ​ർ ഉൗ​രി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ ന​ഞ്ച​പ്പ​നും ഷോ​ള​യൂ​രി​ൽ പ്ര​സി​ഡ​ന്‍റ് ര​ത്തി​ന രാ​മ​മൂ​ർ​ത്തി ആ​ന​ക്ക​ട്ടി കൃ​ഷി​ഭ​വ​ൻ ഹാ​ളി​ലും നി​ർ​വ്വ​ഹി​ച്ചു.