ഓഫീസ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, February 18, 2020 11:17 PM IST
ആ​ല​ത്തൂ​ര്‍: കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​രൂ​ര്‍, ആ​ല​ത്തൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നു എ​തി​ര്‍​വ​ശ​ത്ത് വി​വി​ആ​ര്‍ ബി​ല്‍​ഡിം​ഗി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ.​മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ​കു​ശ​ല​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ന്‍.​പി.​ജോ​ര്‍​ജ്, റ​ജി ഉ​ള്ള​രി​ക്ക​ല്‍, തോ​മ​സ് ജോ​ണ്‍, ജോ​സ​ഫ് മ​റ്റ​ത്തി​ല്‍, വി​ല്‍​സ​ണ്‍ ക​ണ്ണാ​ട​ന്‍, സ​ന്തോ​ഷ് കാ​ഞ്ഞി​ര​പ്പാ​റ, സ​ന്തോ​ഷ് അ​റ​ക്ക​ല്‍, ഫ്രെ​ഡി മാ​മ്മ​ന്‍,
ജോ​സ് ഊ​ന്നു​പാ​ലം, എ.​രാ​മ​ച​ന്ദ്ര​ന്‍, കെ.​മോ​ഹ​ന്‍​ദാ​സ്, വ​ര്‍​ഗീ​സ് കെ.​തോ​മ​സ്, മു​ര​ളി, ഐ.​ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.