ലഹരി ഉപയോഗം: സെ​മി​നാ​ര്‍ ന​ട​ത്തി
Tuesday, February 25, 2020 12:38 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​രോ​ഗ​മ​ന ക​ലാ​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​വാ​ക്ക​ളി​ല്‍ മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി. ചെ​റു​കു​ന്നം പു​രോ​ഗ​മ​ന വാ​യ​ന​ശാ​ല​യി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റും മു​ന്‍ എം​എ​ല്‍​എ യു​മാ​യ സി.​ടി. കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി.​കെ.​അ​ജീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ.​സു​ധീ​ര്‍, സി​ജു ഇ​മ്മ​ട്ടി, പി.​ടി.​മോ​ഹ​ന​ന്‍, വി.​സു​ധി, ശ്രീ​ജേ​ഷ്, ദി​ലീ​പ്, സു​ഭാ​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.