ത​കി​ടം മ​റി​ഞ്ഞു മാ​ങ്ങാവി​പ​ണി
Saturday, March 28, 2020 11:59 PM IST
കാ​ഞ്ഞി​ര​പ്പു​ഴ: മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ങ്ങ ഉ​ല്പാ​ദി​പ്പി​ക്കു​ക​യും വി​പ​ണ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ മാ​ങ്ങ വി​പ​ണി ത​കി​ടം​മ​റി​ഞ്ഞു. ​പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ത​ന്നെ മു​ത​ല​മ​ട ക​ഴി​ഞ്ഞാ​ൽ വ​ലി​യ തോ​തി​ൽ മാ​ങ്ങ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ. എ​ന്നാ​ൽ കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പ​ണി പൂ​ർ​ണ​മാ​യും അ​ട​യ്ക്കു​ക​യും ക​യ​റ്റു​മ​തി പൂ​ർ​ണ​മാ​യും നി​ല​ക്കു​ക​യും ചെ​യ്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്.​
ഇ​തു​മൂ​ലം നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളും ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണ്.​മ​ല​യോ​ര കു​ടി​യേ​റ്റ മേ​ഖ​ല​ക​ളാ​യ കാ​ഞ്ഞി​ര​പ്പു​ഴ, പാ​ല​ക്ക​യം ,ഇ​രു​ന്പ​ക​ച്ചോ​ല, പൂ​ഞ്ചോ​ല കാ​ഞ്ഞി​രം, അ​ന്പം​കു​ന്ന്, ക​ല്ലീ​കു​ളം തെ​ങ്ക​ര ,മെ​ഴു​ക്ന്പാ​റ , മ​ണ്ണാ​ർ​ക്കാ​ട് അ​ട്ട​പ്പാ​ടി ,എ​ട​ത്ത​നാ​ട്ടു​ക​ര എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ്യാ​പ​ക​മാ​യ തോ​തി​ൽ ആ​ണ് മാ​ങ്ങ വി​പ​ണി​യി​ലെ​ത്തു​ന്ന​ത് .എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മാ​ങ്ങ​യു​ടെ വ​ര​വ് പൂ​ർ​ണ​മാ​യും നി​ല​യ്ക്കു​ക​യും വി​പ​ണി പൂ​ട്ടി​യി​ടു​ക​യും ചെ​യ്ത അ​വ​സ്ഥ​യാ​ണ്.

പ്ര​ധാ​ന​മാ​യും മാ​ർ​ച്ച്ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ആ​ണ് മാ​ങ്ങ​യു​ടെ വി​ള​വെ​ടു​പ്പ്. ഈ ​സ​മ​യ​ങ്ങ​ളി​ലാ​ണ് അ​ച്ചാ​ർ,പ​ഴം എ​ന്നി​വ​യ്ക്കാ​യു​ള്ള മാ​ങ്ങ ത​യ്യാ​റാ​ക്കു​ന്ന​ത്. ക​യ​റ്റു​മ​തി​യും വി​പ​ണി​യും നി​ല​ച്ച​തോ​ടെ പ​റ​ന്പു​ക​ളി​ലും വീ​ടു​ക​ളി​ലെ പ​റ​ന്പു​ക​ളി​ലും മ​ങ്ങ പ​ഴു​ത്ത് വീ​ണ് ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഓ​രോ വ​ർ​ഷ​വും മാ​ങ്ങ പ​റി​ക്കു​ന്ന​തി​ന് ലേ​ല​ത്തി​ൽ എ​ടു​ത്ത ആ​ളു​ക​ളും ദു​രി​ത​ത്തി​ലാ​യി.​

മാ​ങ്ങ കേ​ടു​വ​ന്നും കി​ളി​ക​ൾ തി​ന്നും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ഞ്ഞി​ര​പ്പു​ഴ മേ​ഖ​ല​യി​ൽ മാ​ത്രം ഇ​രു​ന്നൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഈ ​തൊ​ഴി​ൽ ചെ​യ്ത് ജീ​വി​ക്കു​ന്ന​ത്. ഇ​വ​രു​ടെ അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ൾ ദു​രി​ത​ത്തി​ൽ ആ​യി​രി​ക്കു​ന്ന​ത്. മാ​ങ്ങ​യു​ടെ വി​ള​വെ​ടു​പ്പ് കാ​ല​ത്ത് അ​നു​ഭ​വ​പ്പെ​ട്ട കൊ​റോ​ണ​യാ​ണ് മാ​ങ്ങ തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.

ലേ​ല​ത്തി​ൽ പി​ടി​ച്ച ആ​ളു​ക​ൾ​ക്ക് വ​ലി​യ ന​ഷ്ടം ഉ​ണ്ടാ​വും. ദൂ​ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും കാ​ഞ്ഞി​ര​പ്പു​ഴ​യി​ലെ വി​പ​ണി​യി​ലേ​ക്ക് മാ​ങ്ങ എ​ത്തു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും മൂ​വാ​ണ്ട​ൻ മാ​ങ്ങ​യാ​ണ് കാ​ഞ്ഞി​ര​പ്പു​ഴ​യു​ടെ പ്ര​ത്യേ​ക​ത.

അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കേ​ര​ള​ത്തി​ലെ വി​വി​ധ മാ​ർ​ക്ക​റ്റു​ക​ളി​ലും കാ​ഞ്ഞി​ര​പ്പു​ഴ നി​ന്നു​മാ​ണ് മാ​ങ്ങ പാ​ക്ക് ചെ​യ്ത് അ​യ​ക്കു​ന്ന​ത് അ​യ​ക്കു​ന്ന​ത് മാ​ങ്ങ ക​ഴി​ച്ച് അ​യ​ക്കു​ന്ന​ത്.

ഇ​തെ​ല്ലാം പൂ​ർ​ണ​മാ​യും നി​ർ​ത്തി വെ​ച്ചി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.​കീ​ട​ബാ​ധ​യും ഉ​ത്പാ​ദ​ന​വും കു​റ​വും കാ​ര​ണം വെ​ല്ലു​വി​ളി നേ​രി​ട്ട മാ​ങ്ങ​യു​ടെ മാ​ർ​ക്ക​റ്റി​ൽ കൊ​റോ​ണ കൂ​ടി വ​ന്ന​തോ​ടെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. മാ​ങ്ങ പു​റം​നാ​ടു​ക​ളി​ലെ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. മാ​ങ്ങ പ​റി​ക്കു​ന്ന​തി​നും പാ​ക്ക് ചെ​യ്യു​ന്ന​തി​നു​മാ​യി നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളാ​ണ് ജേ​ലി​ചെ​യ്യു​ന്ന​ത് ഇ​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. കീ​ട​ബാ​ധ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കാ​ര​ണം മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 30 ശ​ത​മാ​നം താ​ഴെ​യാ​ണ് മാ​ങ്ങ വി​ള​ഞ്ഞി​രി​ക്കു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ൻ വി​പ​ണി​ക​ളി​ൽ മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന സ​മ​യ​മാ​ണ് ഇ​പ്പോ​ൾ. അ​തി​ർ​ത്തി ക​ട​ന്നു ഡ​ൽ​ഹി​യി​ലേ​ക്ക് ലോ​റി​ക​ൾ പോ​കു​ന്പോ​ൾ ലോ​റി ത​ട​യു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.