ഹൃ​ദ​യാ​ഘാ​തം മൂ​ലം സൗദിയിൽ മരിച്ചു
Monday, March 30, 2020 1:34 AM IST
മ​ണ്ണാ​ർ​ക്കാ​ട്: മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം സൗ​ദി​യി​ലെ ജി​സാ​നി​ൽ മ​രി​ച്ചു. തെ​ങ്ക​ര സ്വ​ദേ​ശി ചാ​ത്ത​ർ കു​ന്നി​ൽ ച​ന്ദ്ര​ൻ എ​ന്ന ബാ​ബു(46) ആ​ണ് ശ​നി​യാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​ന് മ​രി​ച്ച​ത്. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി മരണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ബേ​യ്ഷ് അ​സാ​മ​യി​ൽ വ​ർ​ക്ക്ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം ബേ​യ്ഷ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഭാ​ര്യ: മൃ​ദു​ല.