കൊ​റോ​ണ വി​രു​ദ്ധ​ പോ​സ്റ്റ​ർ മത്സരം സംഘടിപ്പിച്ചു
Sunday, April 5, 2020 11:24 PM IST
അ​ഗ​ളി: ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബും സ്റ്റു​ഡ​ന്‍റ​സ് പോ​ലീ​സ് കേ​ഡ​റ്റും സം​യു​ക്ത​മാ​യി കൊ​റോ​ണ വി​രു​ദ്ധ പോ​സ്റ്റ​ർ, ര​ച​ന മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ഇ​രു​ന്നാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. രാ​ജ്യം നേ​രി​ടു​ന്ന മ​ഹാ​മാ​രി​യാ​യ കോ​റോ​ണ​യെ എ​ങ്ങ​നെ നേ​രി​ടാം എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. അ​ധ്യാ​പ​ക​ർ മ​ത്സ​ര​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. കൂ​ടാ​തെ ക്ല​ബ്ബ് അം​ഗ​ങ്ങ​ൾ മാ​സ്ക്കു​ക​ൾ, സാ​നി​റ്റൈ​സ​ർ, എ​ന്നി​വ നി​ർ​മ്മി​ക്കു​ക​യും വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് ര​ണ്ടാം വ​ർ​ഷ കോ​മേ​ഴ്സ് വി​ദ്യാ​ർ​ത്ഥി​യാ​യ മ​നു സാ​ജ​നാ​ണ.് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ​യും മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ടി​ക്കാ​റാം മീ​ണ​യു​ടെ​യും ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു ന​ൽ​കി മ​നു ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ക​മ്മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ജോ​സ​ഫ് ആ​ന്‍റ​ണി, സി​സി​ലി സെ​ബാ​സ്റ്റ്യ​ൻ, കെ. ​ശ്രീ​ജ, ഇ​ല​ക്ട​റ​ൽ ലി​റ്റ​റ​സി ക്ല​ബ്ബ് ജി​ല്ലാ മാ​സ്റ്റ​ർ ട്രെ​യി​ന​ർ ടി. ​സ​ത്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.