ജ​ന​കീ​യ ഹോ​ട്ട​ൽ പ​ദ്ധ​തി​ക്ക് പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 3.4 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
Sunday, April 5, 2020 11:26 PM IST
പാ​ല​ക്കാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2020- 21 വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. കേ​ര​ള സ​ർ​ക്കാ​രിന്‍റെ പ​ന്ത്ര​ണ്ട് ഇ​ന പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 20 രൂ​പ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന വി​ശ​പ്പു​ര​ഹി​ത കേ​ര​ളം, ജ​ന​കീ​യ ഹോ​ട്ട​ൽ പ​ദ്ധ​തി​ക്ക് പാ​ല​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 3.4 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.
ബ്ലോ​ക്ക് പ​രി​ധി​യി​ലെ ഏ​ഴ് ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഹോ​ട്ട​ൽ ആ​രം​ഭി​ക്കു​ന്ന​തി​നാ​യാ​ണ് 20,000 രൂ​പ വീ​തം ബ്ലോ​ക്ക് വി​ഹി​തം ന​ല്കു​ന്ന​ത്.​ഏ​ഴു​ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി 1,40,000 രൂ​പ ബ്ലോ​ക്ക് ഈ​യി​ന​ത്തി​ൽ അ​നു​വ​ദി​ക്കും.
ഒ​രു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് 20,000 രൂ​പ​യാ​ണ് ഹോ​ട്ട​ൽ തു​ട​ങ്ങാ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കു​ന്ന​ത്. കൂ​ടാ​തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി പ​തി​നാ​യി​രം രൂ​പ​യും ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ല​ഭി​ക്കും.
ബാ​ക്കി​യു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും ഫ​ണ്ടും അ​ത​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് അ​നു​വ​ദി​ക്കു​ക.
ഇ​ത് കൂ​ടാ​തെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കാ​ന്‍റീ​ൻ വി​ശ​പ്പു​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് ര​ണ്ട് ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.
ഹോ​ട്ട​ലി​ൽ ഉ​ച്ച​ഭ​ക്ഷ​ണം തേ​ടി​യെ​ത്തു​ന്ന എ​ല്ലാ​വ​ർ​ക്കും 20 രൂ​പ​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന കേ​ര​ള സ​ർ​ക്കാ​രിന്‍റെ പ്ര​ഖ്യാ​പി​ത പ​രി​പാ​ടി​ക്ക് പി​ന്തു​ണ​യാ​യി​ട്ടാ​ണ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. ഏ​ഴ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നും ഉ​ൾ​പ്പെ​ടെ​യാ​ണ് മൂ​ന്നു ല​ക്ഷ​ത്തി​ നാ​ൽ​പ​തി​നാ​യി​രം രൂ​പ അ​നു​വ​ദി​ക്കു​ന്ന​ത്.
2020-21 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ഇ​തോ​ടു കൂ​ടി തു​ട​ക്ക​മാ​യി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​പി ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റി​യ​റി​ങ്ങ് ക​മ്മ​ിറ്റി യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്.