മ​യി​ലി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, May 23, 2020 11:46 PM IST
മ​ണ്ണ​ർ​ക്കാ​ട്: തെ​ങ്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന​രി​കേ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വീ​ടി​ന​ടു​ത്ത് മ​യി​ലി​നെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ന​മൂ​ളി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ​നി​ന്നും ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ​ർ മു​ര​ളീ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ശ​രീ​രം മൃ​ഗാ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ടം ന​ട​ത്തി​ സം​സ്ക​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് വ​നം​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി.