കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Saturday, May 23, 2020 11:52 PM IST
കൊ​ടു​വാ​യൂ​ർ: കി​സാ​ൻ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ടു​വാ​യൂ​ർ മ​ണ്ഡ​ലം കി​സാ​ൻ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി കൊ​ടു​വാ​യൂ​ർ കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.ധ​ർ​ണ നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശി​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​സാ​ൻ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​വി​നേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​രാ​മ​ൻ​കു​ട്ടി, എ.​മ​ണി​ക​ണ്ഠ​ൻ, എ​ൻ.​അ​ര​വി​ന്ദാ​ക്ഷ​ൻ, ലി​യാ​ക്ക​ത്ത​ലി, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ജി.​ര​വീ​ന്ദ്ര​ൻ, ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.