കാ​ന്പ​യി​ൻ ന​ട​ത്തി
Saturday, May 23, 2020 11:55 PM IST
പാ​ല​ക്കാ​ട്:​ കോ​വി​ഡ് 19 പ്ര​തി​രോ​ധം സ​മൂ​ഹ​ത്തി​ൽ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ പ്ര​ചാ​ര​ണം, ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ളും സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളും മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന സ​ന്ദേ​ശം ന​ല്കി പാ​ല​ക്കാ​ട് കാ​രു​ണ്യ​സ്പ​ർ​ശം ചാ​രി​റ്റി കൂ​ട്ടാ​യ്മ ക​ള്ളി​ക്കാ​ട് കാ​ന്പ​യി​ൻ ന​ട​ത്തി.പ്ര​മീ​ള ശ​ശി​ധ​ര​ൻ, കെ.​കൃ​ഷ്്ണ​ൻ​കു​ട്ടി, കെ.​കൃ​ഷ്ണ​ൻ​കു​ട്ടി, ഡോ. ​നാ​രാ​യ​ണ​ൻ, റി​ട്ട​യേ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​മീ​ന നേ​തൃ​ത്വം ന​ല്കി.