വീ​ട്ടുനി​രി​ക്ഷ​ണത്തി​ൽ ക​ഴി​ഞ്ഞ യുവാവ് തൂ​ങ്ങി​മ​രിച്ച ​നി​ല​യി​ൽ
Monday, May 25, 2020 11:46 PM IST
ചി​റ്റൂ​ർ: പ്ലാ​ച്ചി​മ​ട​യി​ൽ വീ​ട്ടുനി​രി​ക്ഷ​ണ ത്തി​ൽ ക​ഴി​യു​ന്ന യു​വാ​വി​നെ തൂ​ങ്ങി​മ​രി ച്ച ​നി​ല​യി​ൽ ക​ണ്ടെ​ത്തി.​പ്ലാ​ച്ചി​മ​ട അ​ബ്ദൂ​ൾ മ​ജീ​ദി​ന്‍റെ മ​ക​ൻ ഷാ​ഹു​ൽ ഹ​മീ​ദ് (36)ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്.​ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ഭാ​ര്യ കൊ​ല്ല ങ്കോ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു. പെ​രു​നാ​ൾ ദി​ന​മെ​ന്ന​തി​നാ​ൽ സ​മീ​പ വീ​ട്ടി​ലെ സ്ത്രീ ​ബി​രി​യാ​ണി ന​ൽ​കാ​ൻ ചെ​ന്ന​പ്പോ​ഴാ​ണ് വി ​ടി​ന​ക​ത്തു തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ ത്തി​യ​ത്. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.​

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ്. ഡ്രൈ​വ​ർ അ​യ​ൽ സം​സ്ഥാ​ന​ത്തു പോ​യി തി​രി​ച്ചു വ​ന്ന​തി​നാ​ൽ പെ​രു​മാ​ട്ടി ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രംവീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​നി ടെ ​യാ​ണ് ആ​ത്മ​ഹ​ത്യ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.