ക​ർ​ഷ​ക​രു​ടെ ക​ട​ബാ​ധ്യ​ത​ക​ൾ എ​ഴു​തി ത​ള്ള​ണം: ദേ​ശീ​യ ക​ർ​ഷ​ക​സ​മി​തി
Friday, May 29, 2020 12:30 AM IST
ചി​റ്റൂ​ർ: ലോ​ക് ഡൗ​ണ്‍ കാ​ര​ണം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ അ​ഞ്ചു​ല​ക്ഷം വ​രെ​യു​ള്ള ക​ട​ബാ​ധ്യ​ത​ക​ൾ റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ദേ​ശീ​യ ക​ർ​ഷ​ക​സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി​യോ​ഗം.
ക​ർ​ഷ​ക​ർ​ക്ക് ക്ഷേ​മ പെ​ൻ​ഷ​ൻ ന​ല്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​മു​ഖ​ത കാ​ട്ടു​ന്ന​താ​യും ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു. പ്ര​സി​ഡ​ൻ​റ് കെ.​എ.​പ്ര​ഭാ​ക​ര​ൻ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി, വി.​വി​ജ​യ​രാ​ഘ​വ​ൻ, കെ.​ദേ​വ​ദാ​സ​ൻ, സി.​എ​സ്.​ഭ​ഗ​വ​ൽ​ദാ​സ്, എ​ൻ.​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.