ശു​ചീ​ക​രണം നടത്തി
Tuesday, June 2, 2020 12:09 AM IST
പാ​ല​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ത്ത് വിംഗ് ജി​ല്ലാ ക​മ്മി​റ്റി ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും വി​വി​ധ ത​ര​ത്തി​ലു​ള്ള ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പ​ലാ​ക്കി.
പാ​ല​ക്കാ​ട് വ​ലി​യ​ങ്ങാ​ടി നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ​മു​ത​ൽ മാ​ർ​ക്ക​റ്റ് റോ​ഡ്, മീ​ൻ മാ​ർ​ക്ക​റ്റ്, ബി​ഒ​സി റോ​ഡ്, ടി.​ബി.​റോ​ഡ്, ക​ഐ​സ് ഇ​ബി, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വൈ​റ​സ് ന​ശീ​ക​ര​ണ ലാ​യ​നി ത​ളി​ച്ച് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി.
ജി​ല്ലാ യൂ​ത്ത് വിംഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​പ്ര​സാ​ദ്, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ.​എം.​ഷം​സീ​ർ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി.​സ​ക്ക​റി​യ, ജി​ല്ലാ മീ​ഡി​യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​അ​സ​ൻ മു​ഹ​മ്മ​ദ് ഹാ​ജി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​സി​റാ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ഉ​ദ​യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​ര​വി​ന്ദ്, മാ​ർ​ക്ക​റ്റ് റോ​ഡ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ജെ.​മു​ഹ​മ്മ​ദ് ഷ​മീ​ർ, സെ​ക്ര​ട്ട​റി എ​സ്.​കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ സ​തീ​ഷ്, യൂ​ത്ത്വിം​ഗ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ കാ​ജാ സു​ലൈ​മാ​ൻ, യൂ​ത്ത് വിംഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ആ​രി​ഫ്് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കൃ​ഷ്ണ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.