കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് പു​നഃ​സ്ഥാ​പി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ്
Tuesday, June 2, 2020 11:43 PM IST
പാ​ല​ക്കാ​ട്: യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ധ​ന​കാ​ര്യ​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം.​മാ​ണി കേ​ര​ള​ത്തി​ലെ പാ​വ​പ്പെ​ട്ട രോ​ഗി​ക​ളു​ടെ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രെ ചി​കി​ത്സ​യി​ലൂ​ടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് പ്ര​കാ​രം ചു​രു​ങ്ങി​യ​ത് അ​ഞ്ചു​ല​ക്ഷം രൂ​പ​വ​രെ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​രു​ണ്യ​ഫ​ണ്ട് നി​ർ​ത്ത​ലാ​ക്കി. ഇ​തി​നെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ഭാ​ഗ​ങ്ങ​ളും യു​ഡി​എ​ഫ് നേ​താ​ക്ക​ളും സ​മ​ര​പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​രു​ന്നു.
എ​ത്ര​യും​വേ​ഗം കാ​രു​ണ്യ​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി.​ജോ​സ​ഫും ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​കു​രു​വി​ള​യും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.