ധ​ർ​ണ ന​ട​ത്തി
Tuesday, June 30, 2020 12:28 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ദേ​ശീ​യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (എ ​ഐ​യു​ഡ​ബ്ല്യു​സി) നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് പോ​സ്റ്റോ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കും ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രെ​യാ​യി​രു​ന്നു സ​മ​രം.
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ.​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​സി.​രാ​മ​ദാ​സ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ക്കീ​ർ ത​യ്യി​ൽ, ഓ​ങ്ങ​ല്ലൂ​ർ ഹം​സ, ഉ​മ​ർ​ഖ​ത്താ​ബ്, ശെ​ൽ​വ​രാ​ജ്, ഉ​സ്മാ​ൻ പാ​ല​ക്കാ​ഴി, വി.​ശ​ശി, സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.

അ​നു​ശോ​ച​നം

ആ​ല​ത്തൂ​ർ: ഐ​എ​ൻ​ടി​യു​സി ദേ​ശീ​യ ഓ​ർ​ഗ​നൈ​സി​ങ്ങ് സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഇ​ല​ക്ഷ​ൻ ക്ര​ഡ​ൻ ക​മ്മി​റ്റി അം​ഗ​വും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ അ​ന്ത​രി​ച്ച കെ.​സു​രേ​ന്ദ്ര​ന് ഐ​എ​ൻ​ടി​യു​സി ത​രൂ​ർ റീ​ജ​ണ​ൽ ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ല​ളി​ത ജീ​വി​തം കൊ​ണ്ട് ഏ​വ​രേ​യും ആ​ക​ർ​ഷി​ക്കു​ന്ന നേ​താ​വാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഐ​എ​ൻ​ടി​യു​സി ത​രൂ​ർ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് കെ.​ആ​ദം​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വ​ട​ക്ക​ഞ്ചേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്‌​സ് പ്ര​സി​ഡ​ന്‍റ് വി.​അ​യ്യ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​വ​ശ്ശേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​ര​വി, ദ​ളി​ത് കോ​ണ്‍​ഗ്ര​സ്‌​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ക​ണ്ണ​ൻ , കാ​വ​ശ്ശേ​രി മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​സി.​വേ​ലാ​യു​ധ​ൻ. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കോ​റാ​ത്ത് ര​വി,എ​സ്.​ശ​ശി​ധ​ര​ൻ സം​സാ​രി​ച്ചു.