കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ ആറിന് ധ​ർ​ണ ന​ട​ത്തും
Friday, July 3, 2020 12:16 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും പെ​ട്രോ​ളി​നും ഡീ​സ​ലി​നും പാ​ച​ക​വാ​ത​ക​ത്തി​നും അ​ടി​ക്ക​ടി കു​തി​ച്ചു​യ​രു​ന്ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ധ​ർ​ണ​യു​ടെ ഭാ​ഗ​മാ​യി ജൂ​ലൈ ആ​റി​ന് രാ​വി​ലെ 10 മു​ത​ൽ 12 വ​രെ പാ​ല​ക്കാ​ട് ജി​ല്ലാ ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തും. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ൻ​റ് വി.​ഡി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​കു​രു​വി​ള അ​റി​യി​ച്ചു.

ബൈക്ക് മറിഞ്ഞ് യുവാവിനു പ​രി​ക്കേ​റ്റു

ആ​ല​ത്തൂ​ർ: ദേ​ശീ​യ​പാ​ത എ​രി​മ​യൂ​ർ തോ​ട്ടു​പാ​ല​ത്തി​ന് സ​മീ​പം ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്കേ​റ്റു.
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി പ​ന​ങ്ങോ​ട് വീ​ട്ടി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ നി​ധി​ൻ (19)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ക​ല്ലേ​ക്കാ​ട് രാ​ജീ​വ് ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.