ആശുപത്രിക്കു ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റിം​ഗ് യൂ​ണി​റ്റ് ന​ല്കി
Tuesday, July 7, 2020 12:11 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് ര​ണ്ട് ഓ​ട്ടോ​മാ​റ്റി​ക് ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​റിം​ഗ് യൂ​ണി​റ്റു​ക​ൾ ന​ല്കി. ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ലേ​ക്ക് വ​രു​ന്ന ആ​ളു​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ ത​ര​ത്തി​ലാ​ണ് യൂ​ണി​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​സി​ത്ത് മു​സ്ലിം ഓ​ട്ടോ​മാ​റ്റി​ക് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ചെ​യ്തു.

നെ​ല്ലി​യാ​ന്പ​തി​യി​ൽ മേന്മ പ​ദ്ധ​തി
ടെ​ലി​വി​ഷ​ൻ വി​ത​ര​ണം

നെ​ല്ലി​യാ​ന്പ​തി: നെന്മാറ നി​യോ​ജ​ക​മ​ണ്ഡ​ലം മേന്മ​വി​ദ്യാ​ഭ്യാ​സ​പ​ദ്ധ​തി​യി​ൽ മു​ഴു​വ​ൻ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​യാ​ന്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ആ​റു ടെ​ലി​വി​ഷ​നു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കെ.​ബാ​ബു എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം അം​ബി​ക, ബി​ആ​ർ​സി ക​ന​ക​ദാ​സ്, സ​ത്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച