പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഇ​ല​പേ​ൻ ശ​ല്യം രൂ​ക്ഷ​മാ​യി; ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക
Saturday, July 11, 2020 12:07 AM IST
നെന്മാറ: ഒ​ന്നാം​വി​ള നെ​ൽ​കൃ​ഷി​ക്കാ​യി ന​ടീ​ൽ ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഇ​ല​പേ​ൻ ശ​ല്യം വ​ർ​ധി​ച്ച​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ. ഇ​ല​ക​ളി​ൽ മു​ട്ട​യി​ട്ട് കൂ​ടു​കൂ​ട്ടു​ക​യും ത​ളി​രി​ല​ക​ൾ തി​ന്നു​ന​ശി​പ്പി​ക്കു​ക​യും ചെ​യ്യും. പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​ച്ചെ​ടി​ക​ളു​ടെ ഇ​ല​ക​ൾ തി​ന്നു ന​ശി​പ്പി​ക്കു​ന്ന​താ​ണ് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.
25 ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ന​ട്ടു​ക​ഴി​ഞ്ഞ നെന്മാറ മം​ഗ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലാ​ണ് ഇ​ല​പേ​ൻ ക​ണ്ടു​തു​ട​ങ്ങി​യ​ത്. 55 ദി​വ​സം പി​ന്നി​ട്ട നെ​ൽ​ച്ചെ​ടി​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പാ​ണ് വ​ള​പ്ര​യോ​ഗം ന​ട​ത്തി​യ​ത്.
നെന്മാറ ക്യ​ഷി​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​ർ നി​ർ​ദേ​ശി​ച്ച കീ​ട​നാ​ശി​നി​യാ​ണ് തെ​ളി​ക്കു​ന്ന​ത്. ഒ​ന്നാം​ഘ​ട്ടം വ​ള​പ്ര​യോ​ഗ​ത്തി​ൽ നെ​ൽ​ച്ചെ​ടി​ക​ളി​ൽ ത​ളി​രി​ല​ക​ൾ വ​ള​ർ​ന്ന​തി​ലാ​ണ് ഇ​ല​പേ​ൻ ക​ണ്ടു​തു​ട​ങ്ങി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ഇ​ല​പേ​ൻ വ്യാ​പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ കീ​ട​നാ​ശി​നി തെ​ളി​ച്ചു ത​ട​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.