പാ​ല​ക്കാ​ട് രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ സ്ഥ​ലം​മാ​റ്റം
Sunday, July 12, 2020 12:02 AM IST
പാ​ല​ക്കാ​ട്: രൂ​പ​ത​യി​ലെ വൈ​ദി​ക​ർ​ക്ക് സ്ഥ​ലം മാ​റ്റം നല്കി ബിഷപ് മാർ ജേക്കബ് മനത്തോടത്ത് ഉത്തരവായി. സ്ഥലം മാറ്റം ജൂ​ലൈ 29 ന് പ്രാബല്യത്തിൽ വരും.
മാ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ പീ​റ്റ​ർ- പ്രോ​ട്ടോ സി​ൻ​ഞ്ച​ല്ലൂ​സ്, ഫാ. ​ചി​റ്റി​ല​പ്പി​ള്ളി ജോ​സ​ഫ്-​പാ​സ്റ്റ​റ​ൽ ആ​നി​മേ​റ്റ​ർ, ഫാ. ​പ​ള്ളി​നീ​രാ​ക്ക​ൽ ജെ​യ്മോ​ൻ- ചാ​ൻ​സ​ല​ർ ആ​ൻ​ഡ് രൂ​പ​ത ആ​ലോ​ച​ന​സ​മി​തി​യം​ഗം (അ​ഡീ​ഷ​ണ​ൽ), ഫാ. ​ഇ​ല്ല​ത്തു​പ​റ​ന്പി​ൽ മാ​ത്യു- ഡ​യ​റ​ക്ട​ർ, സെ​ന്‍റ് മേ​രീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, വ​ള്ളി​യോ​ട് ആ​ൻ​ഡ് ക​പ്ലോ​ൻ, ദൈ​വ​ദാ​ൻ സെ​ന്‍റ​ർ, വ​ട​ക്ക​ഞ്ചേ​രി ആ​ൻ​ഡ് രൂ​പ​താ ആ​ലോ​ച​ന​സ​മി​തി​യം​ഗം.
ഫാ. ​മൈ​ലം​വേ​ലി​ൽ ജോ​ണ്‍- റെ​ക്ട​ർ, സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി ക​ല്ലേ​പ്പു​ള്ളി, വി​കാ​രി സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ക​ല്ലേ​പ്പു​ള്ളി, ക​പ്ലോ​ൻ എ​സ് ഡി ​കോ​ണ്‍​വ​ന്‍റ്, ക​ല്ലേ​പ്പു​ള്ളി, ജ​ഡ്ജ് എ​പ്പാ​ർ​ക്കി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ ആ​ൻ​ഡ് രൂ​പ​താ ആ​ലോ​ച​ന​സ​മി​തി​യം​ഗം. (പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത് 01.09.2020).
ഫാ. ​പൊ​ൻ​മാ​ണി ജോ​സ്- ജു​ഡീ​ഷ്യ​ൽ വി​കാ​ർ, എ​പ്പാ​ർ​ക്കി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ ആ​ൻ​ഡ് രൂ​പ​താ ആ​ലോ​ച​ന​സ​മി​തി​യം​ഗം, ഫാ. ​മം​ഗ​ല​ൻ സെ​ബാ​സ്റ്റ്യ​ൻ- റി​ലീ​വി​ഡ്, രൂ​പ​താ ആ​ലോ​ച​ന​സ​മി​തി​യം​ഗം, ഫാ. ​പൊ​ട്ടേ​പ്പ​റ​ന്പി​ൽ ജോ​സ്- റി​ലീ​വി​ഡ്, ജ​ഡ്ജ് എ​പ്പാ​ർ​ക്കി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ, ഫാ. ​മാ​വു​ങ്ക​ൽ ജേ​ക്ക​ബ്- റി​ലീ​വ്ഡ്, രൂ​പ​താ ആ​ലോ​ച​നാ​സ​മി​തി​യം​ഗം, ഫാ. ​അ​ങ്ങേ​വീ​ട്ടി​ൽ ജോ​സ്- ഡ​യ​റ​ക​്ട​ർ, മീ​ഡി​യ അ​പ്പൊ​സ്ത​ലേ​റ്റ്.
ഫാ. ​കാ​ച്ച​പ്പി​ള്ളി ജോ​ബി- പി​ആ​ർ​ഒ പാ​ല​ക്കാ​ട് രൂ​പ​ത, ഫാ. ​പാ​ല​ത്തി​ങ്ക​ൽ അ​ബ്രാ​ഹം- ഷം​ഷാ​ബാ​ദ് രൂ​പ​ത (പ്രോ​ട്ടോ സി​ൻ​ഞ്ച​ല്ലൂ​സ്), റി​ലീ​വ്ഡ് രൂ​പ​താ ആ​ലോ​ച​ന​സ​മി​തി​യം​ഗം, വി​കാ​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​ച​ർ​ച്ച്, മേ​ലാ​ർ​ക്കോ​ട്, ക​പ്ലോ​ൻ ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ന്‍റ്, മേ​ലാ​ർ​ക്കോ​ട്, വി​കാ​രി സെ​ന്‍റ് തെ​രേ​സ ഓ​ഫ് ക​ൽ​ക്ക​ട്ട ച​ർ​ച്ച്, ക​യ​റാ​ടി ആ​ൻ​ഡ് ക​പ്ലോ​ൻ സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വ​ന്‍റ്, ക​യ​റാ​ടി ആ​ൻ​ഡ് വി​കാ​രി ഗു​ഡ്ഷെ​പ്പേ​ർ​ഡ് ച​ർ​ച്ച് പോ​ത്തു​ണ്ടി.
ഫാ. ​വ​ള​യ​ത്തി​ൽ സേ​വ്യ​ർ- വി​കാ​രി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ ച​ർ​ച്ച്, മേ​ലാ​ർ​ക്കോ​ട് ആ​ൻ​ഡ് ക​പ്ലോ​ൻ ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ന്‍റ്, മേ​ലാ​ർ​ക്കോ​ട്, ഫാ.​എ​ട​ത്ത​ല ജോ​ർ​ജ്- വി​കാ​രി സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, കാ​രാ​കു​റി​ശി ആ​ൻ​ഡ് ക​പ്ലോ​ൻ, പ​വി​ത്രാ​ത്മ കോ​ണ്‍​വ​ന്‍റ് കാ​രാ​കു​റി​ശി, ഫാ. ​ഞൊ​ങ്ങി​ണി​യി​ൽ മാ​ത്യു- വി​കാ​രി, സെ​ന്‍റ് തോ​മ​സ്് ച​ർ​ച്ച് എ​ള​വ​ന്പാ​ടം ആ​ൻ​ഡ് ക​പ്ലോ​ൻ സെ​ന്‍റ് ആ​ഗ്ന​സ് കോ​ണ്‍​വ​ന്‍റ്, എ​ള​വം​ന്പാ​ടം.
ഫാ. ​ചെ​നി​യ​റ ജോ​സ്- വി​കാ​രി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്, പൊ​ന്പ്ര ആ​ൻ​ഡ് ക​പ്ലോ​ൻ, സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വ​ന്‍റ്, പൊ​ന്പ്ര, ഫാ. ​മു​രി​ക്ക​നാ​നി​ക്ക​ൽ സ​ന്തോ​ഷ്- വി​കാ​രി, സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് ക​ട​ന്പ​ഴി​പ്പു​റം ആ​ൻ​ഡ് ക​പ്ലോ​ൻ, കാ​ർ​മ​ൽ ആ​ശ്ര​മം ക​ട​ന്പ​ഴി​പ്പു​റം, ഫാ. ​മേ​ലേ​മു​റി​യി​ൽ ജോ​ബി​ൻ- വി​കാ​രി, ഹോ​ളി​ഫാ​മി​ലി ച​ർ​ച്ച് ചു​ള്ളി​യാം​കു​ളം ആ​ൻ​ഡ് ക​പ്ലോ​ൻ, ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ന്‍റ്, ചു​ള്ളി​യാം​കു​ളം.
ഫാ. ​ചി​റ​യി​ൽ ജ​സ്റ്റി​ൻ- വി​കാ​രി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്, പ​രു​ത്തി​ക്കാ​ട്, ക​പ്ലോ​ൻ ഹോ​ളി ഫാ​മി​ലി കോ​ണ്‍​വെ​ന്‍റ് പ​രു​ത്തി​ക്കാ​ട് ആ​ൻ​ഡ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, ജിം ​ഓ​ഫ്സെ​റ്റ് പ്ര​സ് പാ​ല​ക്കാ​ട്, ഫാ. ​മാ​ളി​യേ​ക്ക​ൽ ജോ​ർ​ജ്-​ഓ​ണ്‍ ലീ​വ്, ഫാ. ​പെ​രു​ന്പി​ള്ളി​ൽ റെ​ജി- വി​കാ​രി, ക്രൈ​സ്റ്റ് ദ ​കിം​ഗ് ച​ർ​ച്ച്, നെന്മാറ, ക​പ്ലോ​ൻ നി​ർ​മ​ൽ​ഭ​വ​ൻ കോ​ണ്‍​വ​ന്‍റ് ആ​ൻ​ഡ് സെ​ന്‍റ് റീ​ത്ത കോ​ണ്‍​വ​ന്‍റ്, നെന്മാറ.
ഫാ. ​വ​ട​ക്കേ​ക്ക​ര ജോ​ജി- വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് ആ​രോ​ഗ്യ​പു​രം, സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച്, ക​ല്ല ആ​ൻ​ഡ് ക​പ്ലോ​ൻ ആ​രോ​ഗ്യ​മാ​താ കോ​ണ്‍​വ​ന്‍റ്, ആ​രോ​ഗ്യ​പു​രം, ഫാ. ​ക​ള​രി​ക്ക​ൽ ഷി​നോ​ജ്- സ്പി​രി​ച്വ​ൽ ഫാ​ദ​ർ, സെ​ന്‍റ് മേ​രീ​സ് മൈ​ന​ർ സെ​മി​നാ​രി ക​ല്ലേ​പ്പു​ള്ളി, വൊ​ക്കേ​ഷ​ൻ പ്രൊ​മോ​ട്ട​ർ, വി​കാ​രി സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച്, മ​ല​ന്പു​ഴ സൗ​ത്ത് ആ​ൻ​ഡ് ക​പ്ലോ​ൻ സെ​റാ​ഫി​ക് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് പാ​ല​ക്കാ​ട്.
ഫാ. ​അ​റ​യ്ക്ക​ൽ ജോ​സ​ഫ്- അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്രം, താ​വ​ളം, ഫാ. ​ഓ​ലി​ക്ക​ൽ സോ​ജി- വി​കാ​രി, സെ​ന്‍റ് തോ​മ​സ് അ​ക്വീ​നാ​സ് ച​ർ​ച്ച് അ​ക​ത്തേ​ത്ത​റ ആ​ൻ​ഡ് കോ-​ഡ​യ​റ​ക്ട​ർ മ​രി​യ​ൻ റി​ന്യൂ​വ​ൽ സെ​ന്‍റ​ർ, ധോ​ണി.
ഫാ. ​വ​ട​ക്കേ​ക്കു​ടി ഫെ​ബി​ൻ- വി​കാ​രി, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ച​ർ​ച്ച് ബാ​ലേ​ശ്വ​രം, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ, സെ​ന്‍റ് മേ​രീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, വ​ള്ളി​യോ​ട്, ഫാ. ​പ​റ​ന്പി തോ​മ​സ്- റി​ലീ​വ്ഡ്, വി​കാ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ച​ർ​ച്ച് ബാ​ലേ​ശ്വ​രം, ഫാ. ​വാ​ഴ​പ്പി​ള്ളി ജെ​റി​ൻ- അ​സോ​സി​യേ​റ്റ് വി​കാ​രി മ​രി​യ​ന​ഗ​ർ ച​ർ​ച്ച് മ​ല​ന്പു​ഴ, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഹിം​സ് മ്യൂ​സി​ക് അ​ക്കാ​ദ​മി ആ​ൻ​ഡ് ഇ​ന്‍റ​ർ​നെ​റ്റ് മി​ഷ​ൻ (അ​ഡീ​ഷ​ണ​ൽ) ആ​ൻ​ഡ് റി​ലീ​വ്ഡ്, നോ​ട്ട​റി എ​പ്പാ​ർ​ക്കി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ.
ഫാ. ​കൊ​ഴു​പ്പ​ക്ക​ളം ജൈ​ജു- അ​സി​സ്റ്റ​ന്‍റ് വി​കാ​രി, ഫാ​ത്തി​മ മാ​താ ച​ർ​ച്ച് അ​ഗ​ളി, ഫാ. ​ചീ​ര​ൻ ഫെ​മി​ൻ- വി​കാ​രി, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച് കൊ​റ​വ​ന്പാ​ടി, സെ​ന്‍റ് ജോ​ർ​ജ് ച​ർ​ച്ച്, പു​ലി​യ​റ, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ച​ർ​ച്ച് ഉ​ണ്ണി​മ​ല ആ​ൻ​ഡ് ക​പ്ലോ​ൻ തി​രു​ഹൃ​ദ​യ കോ​ണ്‍​വ​ന്‍റ്, കൊ​റ​വ​ന്പാ​ടി, ഫാ. ​പൊ​ന്ത​ക്ക​ൻ സ​ജി​ൻ- വി​കാ​രി, സെ​ന്‍റ് ഫ്രാ​ൻ​സീ​സ് ഓ​ഫ് അ​സീ​സി ച​ർ​ച്ച് ക​ട​ന്പൂ​ർ ആ​ൻ​ഡ് ക​പ്ലോ​ൻ, കാ​ർ​മ​ൽ മാ​താ കോ​ണ്‍​വ​ന്‍റ്, ക​ട​ന്പൂ​ർ.
ഫാ. ​അ​ക്കാ​ട്ട് ഡെ​ബി​ൻ- വി​കാ​രി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്, കോ​ട്ടാ​യി, ക​പ്ലോ​ൻ, മേ​രി​മാ​താ കോ​ണ്‍​വ​ന്‍റ്, കോ​ട്ടാ​യി ആ​ൻ​ഡ് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ, പാ​ല​ക്കാ​ട്, ഫാ. ​ഉ​റു​കു​ഴി​യി​ൽ സെ​ബി​ൻ- വി​കാ​രി, ഹോ​ളി ഫാ​മി​ലി ച​ർ​ച്ച് നി​ര​വ് (അ​ഡീ​ഷ​ണ​ൽ).
ഫാ. ​ഐ​ക്ക​ര അ​ജി- വി​കാ​രി, വി​മ​ല​ഹൃ​ദ​യ ച​ർ​ച്ച് കൊ​ടു​ന്തി​ര​പ്പു​ള്ളി, ക​പ്ലോ​ൻ, എ​വു​പ്രാ​സ്യാ കോ​ണ്‍​വ​ന്‍റ് കൊ​ടു​ന്തി​ര​പ്പു​ള്ളി ആ​ൻ​ഡ് ഡ​യ​റ​ക​ട​ർ, ഇ​ന്‍റ​ർ​നെ​റ്റ് മി​ഷ​ൻ (അ​ഡീ​ഷ​ണ​ൽ), ഫാ. ​വ​ട​ക്കും​ഞ്ചേ​രി തോ​മ​സ്- വി​കാ​രി, സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച് കൊ​ല്ല​ങ്കോ​ട് ആ​ൻ​ഡ് ക​പ്ലോ​ൻ, ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ന്‍റ് കൊ​ല്ല​ങ്കോ​ട്, ഫാ. ​മു​രി​ങ്ങ​ക്കു​ടി​യി​ൽ ബി​ജു- വി​കാ​രി, സെ​ന്‍റ് പീ​റ്റേ​ഴ്സ് ച​ർ​ച്ച്, മാ​ങ്കു​റി​ശി, വി​കാ​രി, സെ​ന്‍റ് തെ​രേ​സ ഓ​ഫ് ക​ൽ​ക്ക​ട്ട ച​ർ​ച്ച്, ക​യ​റാ​ടി, ക​പ്ലോ​ൻ, മ​രി​യ​ഗൊ​രേ​ത്തി കോ​ണ്‍​വ​ന്‍റ്, മാ​ങ്കു​റി​ശി ആ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വ​ന്‍റ് ക​യ​റാ​ടി.
ഫാ. ​മാ​വ​റ​യി​ൽ ഷി​ജോ- വി​കാ​രി, ജ​പ​മാ​ല​റാ​ണി ച​ർ​ച്ച്, ചി​റ്റി​ല​ഞ്ചേ​രി, ഫാ. ​കു​റ്റി​ക്കാ​ട​ൻ അ​ൽ​ജോ- വി​കാ​രി, സെ​ന്‍റ് പോ​ൾ​സ് ച​ർ​ച്ച് പ​ട്ടാ​ന്പി, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് മ​ല​യ​കം, ക​പ്ലോ​ൻ സെ​ന്‍റ് പോ​ൾ​സ് കോ​ണ്‍​വ​ന്‍റ്, പ​ട്ടാ​ന്പി ആ​ൻ​ഡ് മേ​രി​മാ​താ കോ​ണ്‍​വ​ന്‍റ്, മ​ല​യ​കം, ഫാ. ​തേ​ക്കാ​ന​ത്ത് ആ​ന്‍റ​ണി- സ്റ്റ​ഡി ലീ​വ്.
ഫാ. ​ചോ​തി​ര​ക്കോ​ട്ട് ബി​ജോ​യ്- വി​കാ​രി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച് ഷോ​ള​യൂ​ർ ആ​ൻ​ഡ് ക​പ്ലോ​ൻ, ദീ​പ്തി കോ​ണ്‍​വ​ന്‍റ്, ഷോ​ള​യൂ​ർ, ഫാ. ​മാ​രി​പ്പു​റ​ത്ത് കു​ര്യാ​ക്കോ​സ്-​വി​കാ​രി, ഗു​ഡ്ഷെ​പ്പേ​ർ​ഡ് ച​ർ​ച്ച്, പോ​ത്തു​ണ്ടി, വി​കാ​രി, ഒൗ​വ​ർ ലേ​ഡി ഓ​ഫ് മൗ​ണ്ട് കാ​ർ​മ​ൽ ച​ർ​ച്ച്, നെ​ല്ലി​യാ​ന്പ​തി, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, സീ​താ​ർ​കു​ണ്ട്, ക​പ്ലോ​ൻ, സെ​ന്‍റ് ജോ​ണ്‍ ദ ​ഇ​വാ​ൻ​ഞ്ച​ലി​സ്റ്റ് കോ​ണ്‍​വ​ന്‍റ്, പോ​ത്തു​ണ്ടി ആ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വ​ന്‍റ്, നെ​ല്ലി​യാ​ന്പ​തി.
ഫാ. ​ക​രു​ത്തി സി​ബി​ൻ- വി​കാ​രി, സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച്, ചി​റ്റൂ​ർ, ആ​ൻ​ഡ് ക​പ്ലോ​ൻ, വി​മ​ല​ഭ​വ​ൻ കോ​ണ്‍​വെ​ന്‍റ്, ചി​റ്റൂ​ർ, ഫാ. ​ചെ​റു​വ​ത്തൂ​ർ ജി​തി​ൻ- വി​കാ​രി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്, വാ​ള​യാ​ർ, ക​പ്ലോ​ൻ, സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വ​ന്‍റ്, വാ​ള​യാ​ർ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി, ഗു​ഡ്ഷെ​പ്പേ​ർ​ഡ് ച​ർ​ച്ച്, ക​ഞ്ചി​ക്കോ​ട് ആ​ൻ​ഡ് നോ​ട്ട​റി, എ​പ്പാ​ർ​ക്കി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ.
ഫാ. ​ക​ല്ലു​വേ​ലി​ൽ ക്രി​സ്റ്റോ- വി​കാ​രി, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച്, അ​ക​മ​ല​വാ​രം, സെ​ന്‍റ് ജോ​സ​ഫ്സ് ച​ർ​ച്ച്, ആ​ന​ക്ക​ല്ല് ആ​ൻ​ഡ് ക​പ്ലോ​ൻ, ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ന്‍റ,് അ​ക​മ​ല​വാ​രം, ഫാ. ​കാ​വാ​ല​ത്ത് ജെ​യിം​സ്- വി​കാ​രി, സെ​ന്‍റ് ജെ​യിം​സ് ച​ർ​ച്ച്, കു​ള​ക്കാ​ട്ടു​കു​റി​ശി ആ​ൻ​ഡ് ക​പ്ലോ​ൻ ക്രി​സ്തു​രാ​ജ കോ​ണ്‍​വ​ന്‍റ് കു​ള​ക്കാ​ട്ടു​കു​റി​ശി.
ഫാ. ​പെ​രു​മാ​ട്ടി​ൽ ആ​ന്‍റ​ണി- വി​കാ​രി, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച്, അ​ര​പ്പാ​റ ആ​ൻ​ഡ് ക​പ്ലോ​ൻ, അ​സീ​സി കോ​ണ്‍​വ​ന്‍റ്, അ​ര​പ്പാ​റ, ഫാ. ​ടോ​ജി ചെ​ല്ല​ങ്കോ​ട്ട് - വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് പു​ല്ലി​ശേ​രി, ക്രി​സ്തു​ജ്യോ​തി ച​ർ​ച്ച് കൈ​ത​ച്ചി​റ, ക​പ്ലോ​ൻ, സെ​ന്‍റ് മേ​രീ​സ് കോ​ണ്‍​വ​ന്‍റ്, പു​ല്ല​ശേ​രി, ഉൗ​ർ​സു​ലെ​യി​ൻ കോ​ണ്‍​വ​ന്‍റ് കൈ​ത​ച്ചി​റ ആ​ൻ​ഡ് റി​ലീ​വി​ഡ്, ഡ​യ​റ​ക്ട​ർ, ജീ​സ​സ് യൂ​ത്ത്.
ഫാ. ​തെ​ക്കി​നാ​ൽ സേ​വ്യ​ർ എം.​സി.​ബി.​എ​സ്- റി​ലീ​വ്ഡ്, വി​കാ​രി, ക്രി​സ്തു​ജ്യോ​തി ച​ർ​ച്ച് കൈ​ത​ച്ചി​റ ആ​ൻ​ഡ് ക​പ്ലോ​ൻ, ഉൗ​ർ​സു​ലെ​യി​ൻ കോ​ണ്‍​വ​ന്‍റ്, കൈ​ത​ച്ചി​റ, ഫാ. ​പ​രി​യ​ത്ത് ഷൈ​ജു- ഡ​യ​റ​ക്ട​ർ, ജീ​സ​സ് യൂ​ത്ത്, ഫാ. ​വ​ട​ക്ക​ൻ ജെ​യ്സ​ണ്‍- സ്റ്റ​ഡി ലീ​വ്.
ഫാ. ​തു​രു​ത്തു​വേ​ലി​ൽ നി​ലേ​ഷ്- വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, സേ​ലം, രാ​മ​നാ​ഥ​പു​രം രൂ​പ​ത, ഫാ. ​പാ​റ​യി​ൽ ജി​ജോ- വി​കാ​രി, ദി​വ്യ​കാ​രു​ണ്യ ച​ർ​ച്ച് വാ​ലു​പ​റ​ന്പ്, ഡ​യ​റ​ക്ട​ർ, സാ​ൻ​ജോ പ്രീ​സ്റ്റ് ഹോം ​ക​ണ്ണാ​ടി, ഡ​യ​റ​ക്ട​ർ, ആ​യു​ർ​പാ​ല​ന ഹോ​സ്പി​റ്റ​ൽ ക​ണ്ണാ​ടി, ക​പ്ലോ​ൻ, സെ​റാ​ഫി​ക് കോ​ണ്‍​വ​ന്‍റ്, സെ​ന്‍റ് ഫ്രാ​ൻ​സീ​സ് കോ​ണ്‍​വ​ന്‍റ്, പൊ​ൽ​പ്പു​ള്ളി ആ​ൻ​ഡ് എ​ഫ് സി​സി. കോ​ണ്‍​വ​ന്‍റ് ക​ണ്ണാ​ടി.
ഫാ. ​തൈ​ക്കാ​ട്ടി​ൽ ആ​ന്‍റോ- വി​കാ​രി, സെ​ന്‍റ് പ​യ​സ് ദ ​ടെ​ൻ​ത് ച​ർ​ച്ച്, ഒ​ലി​പ്പാ​റ, ക​പ്ലോ​ൻ സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വ​ന്‍റ് ഒ​ലി​പ്പാ​റ ആ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് കോ​ണ്‍​വ​ന്‍റ്, പൈ​ത​ല, ഫാ. ​മ​ലേ​ക്കു​ടി​യി​ൽ ഷെ​ർ​ജോ- വി​കാ​രി, സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ച​ർ​ച്ച്, ഇ​രു​ന്പ​ക​ച്ചോ​ല ആ​ൻ​ഡ് ക​പ്ലോ​ൻ, കാ​ർ​മ​ൽ കോ​ണ്‍​വ​ന്‍റ് ഇ​രു​ന്പ​ക​ച്ചോ​ല.
ഫാ. ​വെ​ള്ളി​യാ​ങ്ക​ണ്ട​ത്തി​ൽ ജെ​യ്ജി​ൻ -വി​കാ​രി, സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച്, ആ​ല​ങ്ങാ​ട്, ലൂ​ർ​ദ്ദ് മാ​താ ച​ർ​ച്ച്, കോ​ങ്ങാ​ട് ആ​ൻ​ഡ് ക​പ്ലോ​ൻ, നി​ർ​മ​ല​നി​ല​യം കോ​ണ്‍​വ​ന്‍റ് കൊ​ട്ട​ശേ​രി, ഫാ. ​പൊ​റ​ത്തൂ​ർ റെ​ന്നി- വി​കാ​രി, സെ​ന്‍റ് ജോ​സ​ഫ് ച​ർ​ച്ച്, ചി​റ്റ​ടി, മേ​രി​ലാ​ന്‍റ് (അ​ഡീ​ഷ​ണ​ൽ).
ഫാ. ​കീ​റ്റി​ക്ക​ൽ ആ​ന്‍റോ- വി​കാ​രി, ശാ​ന്തി​നാ​ഥാ ച​ർ​ച്ച്, പ​ഴ​ന്പാ​ല​ക്കോ​ട് ആ​ൻ​ഡ് ക​പ്ലോ​ൻ, ഗ്രെ​യ്സ് ഭ​വ​ൻ കോ​ണ്‍​വെ​ന്‍റ് അ​ണ​ക്ക​പ്പാ​റ, റ​വ. ഫാ. ​അ​ക്കൂ​ട്ട് ബെ​ന്നി സി.​എ​സ്.​ടി -വി​കാ​രി, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ച​ർ​ച്ച്, വ​യ​ലൂ​ർ ആ​ൻ​ഡ് ക​പ്ലോ​ൻ, ക​രു​ണാ​ല​യം കോ​ണ്‍​വ​ന്‍റ്, വ​യ​ലൂ​ർ.
ഫാ. ​കു​റ​വം​മാ​ക്ക​ൽ ജോ​ഫി​ൻ സി.​എ​സ്.​ടി- റി​ലീ​വി​ഡ്, വി​കാ​രി, ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ച​ർ​ച്ച്, വ​യ​ലൂ​ർ ആ​ൻ​ഡ് ക​പ്ലോ​ൻ, ക​രു​ണാ​ല​യം കോ​ണ്‍​വ​ന്‍റ് വ​യ​ലൂ​ർ, ഫാ. ​പൊ​ൻ​കാ​ട്ടി​ൽ ബി​നു- വി​കാ​രി, ഹോ​ളി​ക്രോ​സ് ച​ർ​ച്ച് പാ​ടൂ​ർ.
ഫാ. ​ഏ​റ്റു​മാ​നൂ​ക്കാ​ര​ൻ മാ​ർ​ട്ടി​ൻ- ക​പ്ലോ​ൻ, ഹോ​ളി​ഫാ​മി​ലി കോ​ണ്‍​വ​ന്‍റ് കു​ന്ന​ത്തൂ​ർ​മേ​ട്, ഫാ. ​കാ​രി​ക്കാ​ട്ടി​ൽ സീ​ജോ-​ജ​ന​പ്ര​കാ​ശം, മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ, പാ​ല​ക്കാ​ട്. ഫാ. ​കി​ഴ​ക്കേ​ട​ത്ത് തോം- ​റി​ലീ​വി​ഡ്, ജ​ന​പ്ര​കാ​ശം, മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ, പാ​ല​ക്കാ​ട് ആ​ൻ​ഡ് ക​പ്ലോ​ൻ, ശാ​ന്തി​നി​ല​യം കോ​ണ്‍​വ​ന്‍റ്, എ​ലി​പ്പാ​റ.
ഫാ. ​പു​ല​വേ​ലി​ൽ ജി​ബി​ൻ- നോ​ട്ട​റി, എ​പ്പാ​ർ​ക്കി​യ​ൽ ട്രൈ​ബ്യൂ​ണ​ൽ ആ​ൻ​ഡ് ചാ​ൻ​സ​ല​ർ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ആ​ൻ​ഡ് ക​പ്ലോ​ൻ, സാ​ൻ​ജോ കോ​ണ്‍​വ​ന്‍റ് പാ​ല​ക്കാ​ട് (അ​ഡീ​ഷ​ണ​ൽ).