വി​ത്തു വി​ത​ര​ണം
Sunday, July 12, 2020 12:05 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: വ​ജ്ര​ജൂ​ബി​ലി ഫെ​ല്ലോ​ഷി​പ്പ് പ​ദ്ധ​തി​ക്കു​കീ​ഴി​ൽ ക​ലാ​പ​രി​ശീ​ല​നം ന​ട​ത്തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് അ​ടു​ക്ക​ള​ത്തോ​ട്ടം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി വി​ത്തും കൈ​ക്കോ​ട്ടും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള വി​ത്ത്, വ​ളം​വി​ത​ര​ണം പൂ​ർ​ത്തി​യാ​യി.

ക​ട​ന്പ​ഴി​പ്പു​റം, കാ​രാ​കു​ർ​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ വി​ത്തു​ക​ൾ ന​ൽ​കി​യ​ത്.കാ​രാ​കു​ർ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ത്തു​വി​ത​ര​ണം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം.​നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.