ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ​നാ​യ​ർ അ​നു​സ്മ​ര​ണം
Monday, July 13, 2020 12:39 AM IST
പാ​ല​ക്കാ​ട്: കെ​പി​സി​സി ക​ലാ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ​ക​മ്മി​റ്റി മ​ങ്ക​ര​യി​ലെ ചേ​റ്റൂ​ർ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ അ​നു​സ്മ​ര​ണ​യോ​ഗം ന​ട​ത്തി. ചേ​റ്റൂ​ർ അ​ന്തി​വി​ശ്ര​മം കൊ​ള്ളു​ന്ന മ​ണ്ണ് സം​ര​ക്ഷി​ത സ്മാ​ര​ക​മാ​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബോ​ബ​ൻ മാ​ട്ടു​മ​ന്ത, ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സു​മേ​ഷ്, ഡി​സി​സി സെ​ക്ര​ട്ട​റി കെ.​ഭ​വ​ദാ​സ്, എം.​എ​ൻ.​ഗോ​കു​ൽ​ദാ​സ്, സു​ഭാ​ഷ് പു​ത്ത​ൻ​പു​ര, എ.​സി.​സി​ദ്ധാ​ർ​ത്ഥ​ൻ, ഹ​രി​ദാ​സ് മ​ച്ചി​ങ്ങ​ൽ, ക​ലാ​ധ​ര​ൻ ഉ​പ്പും​പാ​ടം, ദീ​പ​ക് കി​ണാ​ശേ​രി, ലി​ബി​ൻ വ​ലി​യ​പ​റ​ന്പി​ൽ, ഗി​രീ​ഷ് നൊ​ച്ചു​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ങ്ങ​ളി​ൽ സി.​വി.​ബാ​ല​ച​ന്ദ്ര​ൻ, വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ, എ.​ത​ങ്ക​പ്പ​ൻ (കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി.​വി.​രാ​ജേ​ഷ്, (ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​ശി​വ​രാ​ജ​ൻ, അ​ഡ്വ. തോ​ല​ന്നൂ​ർ ശ​ശി​ധ​ര​ൻ, ശ്രീ​നി​വാ​സ​ൻ, അ​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ഒ.​വി​ജ​യ​കു​മാ​ർ, എം.​മ​ധു (ചി​റ്റൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ), മ​നോ​ജ് ചി​ങ്ങ​ന്നൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.