അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 15, 2020 12:44 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒന്പതാം വാ​ർ​ഡി​ൽ​പ്പെ​ട്ട അ​രി​പ്പ​നാ​ഴി അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, കാ​ഞ്ഞി​ര​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ഐ​സി​ഡി​എ​സ്. എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി ജി​ല്ലാ കോ​- ഓർ​ഡി​നേ​റ്റ​ർ ജെ.​ല​ളി​ത ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി . ര​മ​ണി രാ​ധാ​കൃ​ഷ്ണ​ൻ, അ​രു​ണ്‍ ഓ​ലി​ക്ക​ൽ, നു​സ​ത്ത് ചേ​പ്പോ​ട​ൻ, പി.​സു​മ​ല​ത, സി.​ഡി.​പി.​ഒ ജി​ജി ജോ​ണ്‍ പി.​ചി​ന്ന​ക്കു​ട്ട​ൻ, വി.​കെ ഷം​സു​ദ്ദീ​ൻ, ഐ.​സി.​ഡി.​എ​സ് സൂ​പ്പ​ർവൈസ​ർ വ​ത്സ​ല​കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.