വീ​ട്ട​മ്മ​യു​ടെ ആ​ഭ​ര​ണം കവർന്നു
Sunday, August 2, 2020 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ: ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ ആ​ഭ​ര​ണം മോ​ഷ്ടി​ച്ച​വ​ർ​ക്കാ​യി സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. എ​സ് ഐ​എ​ച്ച് എ​സ് കോ​ള​നി ഗാ​ന്ധി​ന​ഗ​ർ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ സു​ശീ​ല (57) പ​യു​ടെ മൂ​ന്നു പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഇ​രു​വ​രും വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ന്ന​തി​നി​ടെ വീ​ടി​ന്‍റെ മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ ട്രൗ​സ​ർ മാ​ത്രം ധ​രി​ച്ചി​രു​ന്ന മൂ​ന്നു മോ​ഷ്ടാ​ക്ക​ൾ സു​ശീ​ല അ​ണി​ഞ്ഞി​രു​ന്ന മൂ​ന്നു​പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.
കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ സി​ങ്കാ​ന​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.