അ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു കോ​വി​ഡ്
Sunday, August 2, 2020 12:14 AM IST
കോ​യ​ന്പ​ത്തൂ​ർ: അ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
എ​സ് ഐ, ​കോ​ണ്‍​സ്റ്റ​ബി​ൾ എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ് ഐ​യ്ക്കും കോ​ണ്‍​സ്റ്റ​ബി​ളി​നും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​തേ​തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ട്ടി​രു​ന്നു.
ഇ​തി​നി​ടെ​യാ​ണ് മ​റ്റൊ​രു എ​സ് ഐ​യ്ക്കും കോ​ണ്‍​സ്റ്റ​ബി​ളി​നും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​ർ​ക്ക് വീ​ടു​ക​ളി​ൽ ത​ന്നെ ചി​കി​ത്സ ന​ല്കാ​ൻ തു​ട​ങ്ങി.
ഇ​തോ​ടെ അ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ലാ​യി. താ​ത്കാ​ലി​ക​മാ​യി അ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മ​റ്റൊ​രി​ട​ത്ത് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.