ശതാബ്ദിയാഘോഷം
Sunday, August 2, 2020 12:14 AM IST
കു​ഴ​ൽ​മ​ന്ദം: സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ക​മ്മ​റ്റി കു​ഴ​ൽ​മ​ന്ദ​ത്ത് സം​ഘ​ടി​പ്പി​ച്ച നി​സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന ശ​താ​ബ്ദി​യാ​ഘോ​ഷ​വും ബാ​ല​ഗം​ഗാ​ധ​ര തി​ല​ക് നൂ​റാം ച​ര​മ​വാ​ർ​ഷി​ക​വും മുൻ എംപി വി.​എ​സ്.​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബോ​ബ​ൻ മാ​ട്ടു​മ​ന്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.