അ​നു​സ്മ​ര​ണം
Sunday, August 2, 2020 12:16 AM IST
മു​ണ്ടൂ​ർ: ദേ​ശാ​ഭി​മാ​നി ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​നെ അ​നു​സ്മ​രി​ച്ച് സം​സ്കാ​ര സാ​ഹി​തി. നൂ​റാം ച​ര​മ​ദി​ന​ത്തി​ൽ മ​ല​ന്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് അ​നു​സ്മ​ര​ണ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്.
നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ പി.​കെ.​ജ്യോ​തി പ്ര​സാ​ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്കാ​ര സാ​ഹി​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ ബോ​ബ​ൻ മാ​ട്ടു​മ​ന്ത, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​സി.​സി​ദ്ധാ​ർ​ഥ​ൻ, എം.​ആ​ർ.​അ​നി​ൽ​കു​മാ​ർ, ടി.​എ.​അ​ബൂ​ബ​ക്ക​ർ, സി.​വി.​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.