ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു സ​ഹാ​യ​വു​മാ​യി വി​വേ​കാ​ന​ന്ദ മി​ഷ​നും സ്പെ​ക്ട്ര​യും
Sunday, August 2, 2020 12:16 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ​യും അ​വ​രെ പി​ന്തു​ണ​ക്കു​ന്ന സ​മ​ഗ്ര ശി​ക്ഷാ​കേ​ര​ളം നി​യ​മി​ച്ച റി​സോ​ഴ്സ് അ​ധ്യാ​പ​ക​രു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ താ​ര​ക​ക്കൂ​ട്ട​ത്തി​നു സ​ഹാ​യ​ഹ​സ്ത​വു​മാ​യി വി​വേ​കാ​ന​ന്ദ മി​ഷ​നും സ്പെ​ക്ട്ര​യും രം​ഗ​ത്ത്.

ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ 16 ആ​ൻ​ഡ്രോ​യി​ഡ് ടാ​ബ്ല​റ്റു​ക​ളാ​ണ് വി​വേ​കാ​ന​ന്ദ മി​ഷ​ൻ വി​ത​ര​ണം ചെ​യ്ത​ത്. യു​വ​ജ​ന കൂ​ട്ടാ​യ്മ​യാ​യ സ്പെ​ക്ട്ര മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

പ​രി​പാ​ടി ഉ​ദ്ഘാ​ട​നം എ​സ് എ​സ് കെ ​ബ്ലോ​ക്ക് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി.​വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ഡോ. ​നാ​രാ​യ​ണ​ൻ, കെ.​ടി.​ഭ​ക്ത​ഗി​രീ​ഷ്, പി.​രാ​ഹു​ൽ, കെ.​നി​തീ​ഷ്, ജോ​ത്സ്ന, സ്പെ​ക്ട്ര അം​ഗ​ങ്ങ​ളാ​യ ടി.​സു​ഹൈ​ർ, അ​ബ്ദു​ൾ, പി.​പി.​അ​സീ​സ്, കെ.​അ​സ്ലം അ​ഹ​മ്മ​ദ്, എ​ൻ.​ഫാ​സി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.