വ്യാ​പാ​ര​ദി​നം ആ​ച​രി​ച്ചു
Tuesday, August 11, 2020 12:21 AM IST
പാ​ല​ക്കാ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പാ​ല​ക്കാ​ട് ജി​ല്ലാ​ക​മ്മ​റ്റി വ്യാ​പാ​ര​ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​സിം​പ്സ​ണ്‍ പ​താ​ക ഉ​യ​ർ​ത്തി. വ്യ​പാ​ര ദി​നാ​ച​ര​ണ യോ​ഗം സം​ഘ​ട​ന മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി വി.​ചു​ങ്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മൂ​ന്നാ​ർ പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ലും ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ത്തി​ലും മ​ര​ണ​മ​ട​ഞ്ഞ​വ​ർ​ക്ക് യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ട​യ്ക്ക് മ​ര​ണ​മ​ട​ഞ്ഞ വ്യാ​പാ​രി​ക​ൾ​ക്കും യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ല​യി​ലും യൂ​ണി​റ്റു​ക​ളി​ലും അ​ത​ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​തി​ർ​ന്ന മു​ൻ​കാ​ല സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ൻ​റ് പി.​എ​സ്.​സിം​പ്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ പി.​എം.​ഹ​ബീ​ബ്, ടി.​കെ.​ഹെ​ൻ​ട്രി, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു.​എം.​നാ​സ​ർ, ഫി​റോ​സ് ബാ​ബു, കെ.​ഗോ​കു​ൽ​ദാ​സ്, പി.​ഗോ​പി, കെ.​ആ​ർ.​ച​ന്ദ്ര​ൻ, ഫൈ​സ​ൽ, ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.